Teacher recruitment scam in West Bengal: അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 ലധികം മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഇഡി പറഞ്ഞു. ചാറ്റർജിയെ കൂടാതെ വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി അധികാരി, എംഎൽഎ മണിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതായിട്ടാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ സര്‍വകലാശാലകളെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർക്കാർ സർവകലാശാലകളുടെ ചാൻസലറാക്കാനുള്ള ബില്ലിന് പശ്ചിമ ബംഗാൾ മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്, ഒപ്പം വിവാദങ്ങളും. ഇന്ത്യയൊട്ടുക്ക് രണ്ടായിരത്തോളം തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.