സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിനിടെ പല സ്ഥലങ്ങളിലും മരം കടപുഴകി വീഴുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
Weather Update: ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് ഹിമാചല്‍ പ്രദേശ് നേരിടുന്നത്. ഈ വർഷത്തെ കനത്ത മഴയിൽ സംസ്ഥാനത്തിന് 10,000 കോടിയിലധികം രൂപയുടെ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
IMD Weather Forecast: കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ് തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ "പ്രകൃതി ദുരന്ത ബാധിത പ്രദേശ"മായി പ്രഖ്യാപിച്ചു
Gujarat Weather Updates: ഗുജറാത്തിൽ അതിശക്തമായ മഴ തുടരുകയാണ്. പല ജില്ലകളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. രക്ഷാപ്രവർത്തനം നടത്താൻ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.