Delhi Dense Fog: രാജ്യ തലസ്ഥാനത്ത് മൂടല്‍മഞ്ഞിനൊപ്പം കനത്ത വായു മലിനീകരണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് ഡൽഹിയിലെ ശരാശരി AQI 338 ആണ് രേഖപ്പെടുത്തിയത്. മലിനീകരണ തോത് 400 ൽ താഴെയായത് അല്പം ആശ്വാസം നല്കുന്നു.
IMD Weather Update: തിങ്കളാഴ്ചയാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 5.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയില്‍ രേഖപ്പെടുത്തിയത്. മഞ്ഞുകാലം പിടി മുറുകുമ്പോൾ വെല്ലുവിളിയായി മഴ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്നു.
IMD Weather Update: രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കാണ് സാധ്യത. അടുത്ത 4-5 ദിവസങ്ങളിൽ തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് IMD പ്രവചിക്കുന്നു.
Weather Update: അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇടതൂർന്ന കടുത്ത മൂടൽമഞ്ഞും ഒപ്പം ശീതതരംഗവും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിരിയിരിയ്ക്കുകയാണ്.
Chilling New Year 2024: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത മൂടല്‍മഞ്ഞും ശീതക്കാറ്റും മൂലം വലയുമ്പോള്‍ രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് മഴ ലഭിക്കുമെന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്.
Weather Update Today: പുതുവർഷത്തിന് ഒരു ദിവസം മുമ്പ്, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഇടതൂർന്ന മൂടൽമഞ്ഞാല് മൂടിയിരിയ്ക്കുകയാണ്. IMD നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാം
IMD Weather Update: പുതുവര്‍ഷത്തില്‍ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് പ്രവചിക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
IMD Heavy Rain Alert: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (India Meteorological Department - IMD) പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തു വന്നിരിയ്ക്കുകയാണ്. എന്നാല്‍ ഈ മുന്നറിയിപ്പ് തമിഴ് നാടിനല്ല, കര്‍ണ്ണാടകയ്ക്കാണ് എന്ന് മാത്രം..
ഒമാനിലെ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.