3,700 പേജുകളുള്ള ഡിപിആർ യുഡിഎഫ് സമിതി പഠിക്കും. സാമ്പത്തിക, സാങ്കേതിക, പരിസ്ഥിതി വിദഗ്ധരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് എസ് രാമചന്ദ്രന് പിള്ള സ്വീകരിച്ചിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു
സമരം പ്രഖ്യാപിച്ച ഡോക്ടർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. വിഷയത്തിൽ സർക്കാർ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
K-Rail Project സാമൂഹിക ആഘാതം പഠനം പോലും നടത്താതെ പ്രാവർത്തിക്കമാകാൻ ശ്രമിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്യേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയാക്കണമെന്ന തമിഴ്നാടിന്റെ അഭിപ്രായം കേരളത്തിന്റെ പ്രതിനിധി അംഗീകരിച്ചത് സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ ഡാമുകൾ ഏകദേശം നിറഞ്ഞ അവസ്ഥായാണ്. ഈ സമയത്ത് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം കേരളീയരുടെ മനസ്സിൽ ഒരു ഭയമായി മാറിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.