Surya Shukra Gochar: ജ്യോതിഷത്തിൽ നീചഭംഗ രാജയോഗത്തെ വളരെ പ്രാധാന യോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞ് അവർ സമ്പന്നരാകും. ഈ സമയത്ത് സൂര്യനും ശുക്രനും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്
Surya Shukra Gochar: ജ്യോതിഷത്തിൽ നീചഭംഗ രാജയോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞ് അവർ സമ്പന്നരാകും. ഈ സമയത്ത് സൂര്യനും ശുക്രനും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ് .
Surya Gochar: ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് നീങ്ങാറുണ്ട്. അവയുടെ സംക്രമണം മുതല്‍ ചലനങ്ങള്‍ വരെ 12 രാശിക്കാരേയും ബാധിക്കും.
Sun Planet Transit in Libra 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നാളെ അതായത് ഒക്ടോബർ 18 ന് തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം 4 രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും അപ്രതീക്ഷിത പുരോഗതി നൽകും.
Surya Rashi Parivartan: സൂര്യനെ ജ്യോതിഷത്തിൽ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ സൂര്യന് ശക്തനാണെങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയിലും ബിസിനസിലും ആഗ്രഹിച്ച വിജയം ലഭിക്കും. ജ്യോതിഷപ്രകാരം സൂര്യന് ഇപ്പോള്‍ കന്നിരാശിയിലാണ്. നവരാത്രി സമയത്ത് സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിക്കും.
Surya Gochar in Tula Rashi 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. സമ്പത്തിന്റെയും ഭൗതിക സന്തോഷത്തിന്റെയും ദാതാവായ ശുക്രന്റെ രാശിയായ തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ചില രാശിക്കാർക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
Surya Mangal Budh Yuti: ഒക്ടോബർ 1 ന് മൂന്ന് പ്രധാന ഗ്രഹങ്ങളായ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ കന്നി രാശിയിലേക്ക് ചേക്കേറും. ഇതിലൂടെ അതായത് മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ത്രിഗ്രഹി യോഗം സൃഷ്ടിക്കും.
Surya Mangal Budh Yuti: ഒക്ടോബർ 1 ന് മൂന്ന് പ്രധാന ഗ്രഹങ്ങളായ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ കന്നിരാശിയിലേക്ക് പ്രവേശിക്കും. ഇക്കാരണത്താൽ, ത്രിഗ്രഹി യോഗം രൂപം കൊള്ളും. ജ്യോതിഷത്തിൽ ഈ യോഗം വളരെ പ്രധാനമായ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഇത് പല തരത്തിൽ വ്യത്യസ്ത രാശികളെ ബാധിക്കാറുണ്ട്.
Surya Rashi Parivartan: സൂര്യൻ സെപ്റ്റംബർ 17 ന് കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്റെ ഈ രാശിമാറ്റം 5 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കും.
Surya Gochar 2023: സൂര്യൻ 2 ദിവസത്തിന് ശേഷം തന്റെ രാശി മാറും. ശേഷം ഒരു മാസം കന്നിരാശിയിൽ സഞ്ചരിക്കും. ഈ 30 ദിവസങ്ങൾ 5 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാകും.
Budhaditya Rajayoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം മനുഷ്യജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശി മാറും. ഇത് 12 രാശികളെയും ബാധിക്കും.
Surya Gochar 2023: എല്ലാ ജീവജാലങ്ങൾക്കും ഊർജവും ശക്തിയും നൽകുന്ന സൂര്യൻ ഇപ്പോൾ സ്വന്തം രാശിയായ ചിങ്ങം വിട്ട് കന്നി രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഇത് ഈ 3 രാശിക്കാർക്ക് അടിപൊളി ഫലങ്ങൾ നൽകും.
Surya Gochar In Leo 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മാറ്റാറുണ്ട്. സൂര്യൻ ഒരു രാശിയിൽ 30 ദിവസം തങ്ങും. അതുകൊണ്ടുതന്നെ സൂര്യൻ എല്ലാ മാസവും രാശിമാറാറുമുണ്ട്.
Dhan Rajayog in Singh 2023: ധന രാജയോഗത്തിന്റെ രൂപീകരണം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർ വ്യക്തിയെ സമ്പന്നരാകുന്നു. സമ്പത്തിനൊപ്പം പ്രശസ്തിയും ഇവർക്ക് ലഭിക്കും.
Samsaptak Yog 2023 Effects: ജ്യോതിഷത്തിൽ അച്ഛനും മകനും എന്നറിയപ്പെടുന്ന സൂര്യനും ശനിയും മുഖാമുഖം വരികയാണ്. ഇരുവരും തമ്മിൽ ശത്രുതാപരമായ ബന്ധമുണ്ടെങ്കിലും ഈ യോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം ശോഭിക്കും.
Dhan Rajyog in Singh 2023: ധന രാജയോഗത്തിന്റെ രൂപീകരണം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗം വ്യക്തിയെ സമ്പന്നനാക്കുന്നു. സമ്പത്തിനൊപ്പം പ്രശസ്തിയും നൽകുന്നു. ചിങ്ങം രാശിയിൽ സൂര്യൻ സംക്രമിക്കുന്നതിലൂടെ ധനരാജയോഗം സൃഷ്ടിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.