Chavara Suicide Case: വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിക്കവെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ അയാൾക്ക് വാട്സാപ്പിൽ (WhatsApp) അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു.
കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ള ആത്മഹത്യ (Suicide) ചെയ്താലും മരണം കോവിഡ് ബാധയെ തുടർന്നാണ് സർക്കാരിന്റെ കണക്കിൽ രേഖപ്പെടുത്തമെന്ന് കേന്ദ്രം സുപ്രീം കോടതയിൽ (Supreme Court) വ്യക്തമാക്കി.
Ramesh Valiyasala എപ്പോഴും പോസിറ്റീവായിരുന്ന വ്യക്തിയാണ്, ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കനാകുന്നില്ലയെന്നുമാണ് കൂടെ പ്രവർത്തിച്ച സിനിമ സിരീയൽ താരങ്ങൾ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.