Ashiq Usman Productions: ആസിഫ് അലിയെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Vellaripattanam censored: മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിർമിക്കുന്നത്. സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Djinn Movie Review : അടുത്തിറങ്ങിയ ചില ചിത്രങ്ങളിൽ സൗബിന്റെ പ്രകടനത്തിന് രണ്ട് അഭിപ്രായങ്ങൾ നേരിടേണ്ടി വന്നെങ്കിലും ജിന്ന് അത് മാറ്റി പറയിക്കും എന്നതിൽ തർക്കമില്ല.
Soubin Shahir Latest Interview : ഷൈൻ ടോം ചാക്കോയും താനും ഒരേസമയത്ത് സിനിമ മേഖലയിലേക്ക് വന്നവരാണെന്നും ആ സമയങ്ങളിൽ ഷൈൻ ഇപ്പോൾ കാണുന്നതിൽ അപ്പുറം ആയിരുന്നുവെന്നും സൗബിൻ പറഞ്ഞു.
Djinn Movie Release Date : സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ജിന്നിനുണ്ട്. ചിത്രം ഡിസംബർ 30 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
'നടികർ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെയ്കകുന്ന മൈത്രി മൂവി മെക്കേഴ്സ് പുഷ്പ - ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
അരികെയൊന്നു കണ്ടൊരു നേരം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ്.
Vellari Pattanam Movie Song : എന്ത് നാടാ ഉവ്വേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സമകാലിക രാഷ്ട്രീയ അന്തരീക്ഷവും പ്രശ്നങ്ങളും പറഞ്ഞ് കൊണ്ടാണ് ചിത്രത്തിൻറെ ഗാനം എത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.