Saudi Arabia: 15 വയസാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ള കുറഞ്ഞ പ്രായം. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല. സൗദി തിരിച്ചറിയല്‍ കാര്‍ഡും ഇഖാമയുമുള്ളവര്ക്ക് മാത്രമെമേ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനാകൂ.
Saudi News: പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 10,000 റിയാൽ വരെ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുമുണ്ട്.
Saudi Arts College: സാംസ്കാരിക മന്ത്രാലയം കിങ് സഊദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിന്റെ തുടക്കമാണിത്.
Saudi Arabia: അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി അറിയിച്ചു.
Saudi Arabia: ഇതിന് മുൻപ് ഗാർഹിക തൊഴിലാളി വേതന സംരക്ഷണ പരിപാടി, വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള ഏകീകൃത കരാർ പ്രോഗ്രാം എന്നിവ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Alcohol Store in Saudi Arabia: ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമായതിനാൽ സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപാനം പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നിവയാണ് ശിക്ഷ.
Saudi Arabia: ഈ മാസം ആദ്യം കൊവിഡ് 19 നെതിരെയുള്ള വാക്സിന് ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന് സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിരുന്നു.
Fire Accident In Saudi: ദമ്മാമിൽ കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും റിപ്പോർട്ടുണ്ട്.
Saudi Arabia: ഇത് ഒരു നിക്ഷേപകനേയും സൗദി സമ്പദ്വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതിനോ സ്വകാര്യ മേഖലയുമായി ഇടപെടുന്നതിനോ ഉള്ള ശേഷിയെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Oman Sudi: ഈ സംരംഭം ഒമാനും സൗദിയും തമ്മിലുള്ള അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Saudi Arabia: 2030 നകം പത്ത് ലക്ഷം തൊഴിലവസരങ്ങൾ ടൂറിസം മേഖലയിൽ സൃഷ്ടിക്കുക എന്നതാണ് സൗദിയുടെ പ്ലാൻ. ജിഡിപിയിൽ 3 ശതമാനമായിരുന്ന ടൂറിസം പത്തം ശതമാനമാക്കും.
Saudi Arabia: ഹൈവേകളിൽ ട്രാക്കുകൾ മാറുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാണമാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
Saudi News: പൗരാണികകാലം മുതല്‍ തുടരുന്ന സൗദി-ഇന്ത്യന്‍ സാംസ്കാരിക വിനിമയം കൂടുതൽ കരുത്തുറ്റതാക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാകും ഈ ഫെസ്റ്റിവലെന്നും പരിപാടി വൻ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടായിരിക്കണമെന്നും കോൺസൽ ജനറൽ അറിയിച്ചിട്ടുണ്ട്.
Saudi Arabia: നുഴഞ്ഞുകയറ്റക്കാർക്ക് ഏതെങ്കിലും തരത്തില്‍ സഹായം ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു
Saudi News: സൗദിയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളുമെന്നാണ് റിപ്പോർട്ട്.
Riyadh Season 2023: വിപണിയിലേക്കെത്തുന്ന ഏറ്റവും പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനും കമ്പനികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് മോട്ടോർ ഷോയിൽ പൊതുവെ അവസരമൊരുക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.