Saudi National Day: സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം ആചരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി.
Saudi: നിലവിൽ അതായത് ആഗസ്റ്റ് 15 നും 21 നും ഇടയിൽ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ പുതുതായി 17,616 പേർ പിടിയിലായിട്ടുള്ളതായി റിപ്പോർട്ടുണ്ട്.
സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍, അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റ് അഭിഭാഷകന്
Saudi News: ഇക്കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്നും അധികൃതർ അറിയിച്ചു.
Saudi Arabia: കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായിരിക്കുന്നത്
NEET 2024: സൗദി സമയം 11.30 മുതൽ 2.50 വരെ ആയിരിക്കും പരീക്ഷ. രാവിലെ 8.30 ന് സ്കൂളിന്റെ പ്രവേശന കവാടം തുറക്കുമെങ്കിലും 11:00 മണിക്കായിരിക്കും റിപ്പോർട്ട് ചെയ്യേണ്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.