Rahu Transit 2023: ബുധനാണ് ഈ നക്ഷത്രത്തിന്റെ അധിപൻ. ഇത് കൂടാതെ ഈ നക്ഷത്രത്തിൽ വ്യാഴത്തിന്റെ സ്വാധീനവും ഉണ്ട്. മാത്രമല്ല രേവതി നക്ഷത്രത്തിന്റെ രാശി മീനമാണ്.
Rahu Gochar 2023: മീന രാശിയിൽ രാഹു സംക്രമിക്കുന്നതോടെ ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി പണം ചെലവഴിക്കേണ്ടിവരും. ഈ സമയത്ത്ഇവരുടെ ഏത് ആഗ്രഹവും സഫലമാകും. ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കുന്നതിനാൽ പണത്തിന്റെ പെരുമഴയുണ്ടാകും.
Rahu Transit 2023: ഗ്രഹ സംക്രമണം ജ്യോതിഷത്തില്‍ ഒരു സാധാരണ പ്രക്രിയയാണ്. എല്ലാ ഗ്രഹങ്ങളും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേയ്ക്ക് നീങ്ങുന്നത് തുടരുന്നു. എന്നാല്‍, ഓരോ ഗ്രഹങ്ങളുടെയും ഓരോ രാശിയില്‍ തുടരുന്ന സമയം പലതാണ്. ചില ഗ്രഹങ്ങള്‍ ഒരു വര്‍ഷത്തിലധികം ഒരു രാശിയില്‍ തുടരുമ്പോള്‍ ചില ഗ്രഹങ്ങള്‍ വളരെ പെട്ടെന്ന് രാശി മാറുന്നു.
Rahu Transit 2023: ജ്യോതിഷത്തിൽ രാഹുവിനെ ക്രൂര ഗ്രഹമായാണ് കണക്കാക്കുന്നത്. രാഹു എല്ലായ്പ്പോഴും വക്രഗതിയില്‍ നീങ്ങുകയും ഒന്നര വർഷം കൊണ്ട് തന്റെ രാശി മാറ്റുകയും ചെയ്യുന്നു. ശനി ദേവന്റെ അതേ ഫലങ്ങളാണ് രാഹുവും നൽകുന്നത് എന്ന് പറയപ്പെടുന്നു.
Rahu Transit in Pisces 2023: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശി മാറ്റിക്കൊണ്ടിരിക്കും. ചില ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ ഒരു മാസമെടുക്കുമെങ്കിൽ ചിലർക്ക് രണ്ടര വർഷമെടുക്കും.
Rahu - Ketu Transit: രാഹുവും കേതുവും രാശിമാറുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ രാശിമാറ്റത്തിന്റെ അശുഭകരമായ ഫലങ്ങൾ നേരിടേണ്ടിവരും.
Grah Gochar 2023: മീന രാശിയിൽ ക്രൂര ഗ്രഹത്തിന്റെ പ്രവേശനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ! രാശിയിൽ ക്രൂര ഗ്രഹത്തിന്റെ പ്രവേശനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ!
സൂര്യൻ നിലവിൽ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ 14ന് സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കും. നിലവിൽ രാഹു മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. മേടം രാശിയിലെ സൂര്യനും രാഹുവും ചേർന്ന് അശുഭകരമായ ഗ്രഹണയോഗം ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, ഏപ്രിൽ 20 മുതൽ ഏപ്രിൽ 28 വരെ ഈ 4 രാശിക്കാർക്ക് നല്ല സമയമല്ല. ഏതൊക്കെയാണ് ആ രാശികൾ?
Rahu Transit 2023: ജ്യോതിഷപ്രകാരം ഒക്ടോബറിൽ രാഹു രാശിമാറും. ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33 ന് മീനം രാശിയിൽ പ്രവേശിക്കുന്ന രാഹു ചിലർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. രാഹു സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
Shani - Rahu Yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം അവയുടെ രാശി മാറുന്നു. ശനി ചതയം നക്ഷത്രത്തിൽ പ്രവേശിച്ചു. ഒക്ടോബർ 17 വരെ ശനി ഈ നക്ഷത്രത്തിലായതിനാൽ ഈ കാലയളവിൽ ചില രാശിക്കാർ ജാഗ്രത പാലിക്കണം. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.