അധ്യാപികയുടെ കാമുകൻ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം പുറത്തിറിയുന്നത്. ഞായറാഴ്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Number 18 hotel pocso case അഞ്ജലിയുമായി സൗഹൃദമുള്ള അഭിഭാഷകനാണ് തന്നെ സമീപിച്ചതെന്നും ഇതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരാതിക്കാരി സി മലയാളം ന്യൂസിനോട് പറഞ്ഞു
കേസിലെ ആദ്യ രണ്ട് പ്രതികളായ റോയ് വയലാട്ടിനെയും സൈജു തങ്കച്ചനെയും കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്
പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും, പ്രായപൂർത്തിയാകാത്ത മകളെയും കൊണ്ട് പല സ്ഥലങ്ങളിലും എത്തിയത് അമ്മയാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോയിൽ അഞ്ജലി പറഞ്ഞിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.