Education Minister V Sivankutty: ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവർത്തി ദിവസമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ച ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നതിൽ കെഎസ്ടിഎ ഉയർത്തിയ എതിർപ്പ് തള്ളി.
Kerala Education Department: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തവണ 210 പ്രവൃത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മധ്യവേനൽ അവധി ഇനി മുതൽ ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala Education Deparment Vaccancies : 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്
Kerala School Youth Festival Latest updates : മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് കലോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത് സിനിമാതാരം ആശാ ശരതാണ്.
V Sivankutty: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന വി വി ഗിരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ തൊഴിൽ പഠന കേന്ദ്രം ആരംഭിക്കാനാണ് പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
എത്ര തിരക്കുകൾ ഉണ്ടെങ്കിലും സാധാരണ തിരുവോണ ദിവസം കുറച്ചു സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കണ്ടെത്താറുണ്ട്. ബാക്കിയുള്ള ദിവസങ്ങളിൽ നാട്ടുകാരോടൊപ്പമായിരിക്കുമല്ലോ നമ്മൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.