Mars Transit 2023: വർഷാവസാനം, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ധനുരാശിയിലേക്ക് സംക്രമിക്കും. ചൊവ്വയുടെ സംക്രമണം പല രാശികളിലുമുള്ള ആളുകളുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.
Mangal Gochar in Dhanu 2023: വർഷാവസാനം ധനു രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്. 2023 ഡിസംബർ 27 ന് രൂപപ്പെടുന്ന ചൊവ്വ സംക്രമണമാണ് ഈ യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നത്.
Mars Transit 2023: ഈ വർഷത്തെ അവസാന മാസമായ ഡിസംബർ 27ന് രാത്രി 11.40ന് ചൊവ്വ ധനു രാശിയിലേക്ക് നീങ്ങും. ഈ സംക്രമം മൂലം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നു.
Ruchak Rajyoga: ജ്യോതിഷ പ്രകാരം ചൊവ്വ മകരത്തിൽ സംക്രമിക്കുമ്പോൾ രുചക് രാജയോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ കരിയറിൽ പുരോഗതിയുടെ എല്ലാ വഴികളും തുറക്കും.
Mars Transit In Sagittarius: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഈ മാസം ധനു രാശിയിൽ സംക്രമിക്കും. ഈ സംക്രമം മൂലം 3 രാശിക്കാരുടെ ജീവിതത്തിൽ ഒരു മാസക്കാലം വളരെയധികം സന്തോഷം ഉണ്ടാകും.
Mangal Gochar Effect: ജ്യോതിഷ പ്രകാരം ചൊവ്വ മകരത്തിൽ സംക്രമിച്ച് രുചക് രാജയോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ കരിയറിൽ പുരോഗതിയുടെ എല്ലാ വഴികളും തുറക്കും. ഈ കാലയളവിൽ ഏത് രാശിക്കാരുടെ ഭാഗ്യം തിളങ്ങുമെന്ന് നോക്കാം...
Mangal Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് സംക്രമിക്കുകയും ശുഭകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്
Mars Transit 2023: നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ചൊവ്വയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഈ സാഹചര്യത്തിൽ നവംബർ 16ന് രാവിലെ 10.30ന് ചൊവ്വ വൃശ്ചിക രാശിയിൽ പ്രവേശിക്കാൻ പോകുന്നു.
Mangal Gochar 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമിക്കും. നവംബറിൽ ചൊവ്വ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. ചില രാശിക്കാർക്ക് ഈ കാലയളവിൽ കിടിലം ഫലങ്ങൾ ലഭിക്കും.
ഒക്ടോബർ രണ്ടിന് ശുക്രൻ ചിങ്ങം രാശിയിലും മൂന്നിന് ചൊവ്വ തുലാം രാശിയിലും പ്രവേശിക്കും. ചില രാശിക്കാർക്ക് ശുഭഫലങ്ങളും മറ്റു ചിലർ ജാഗ്രത പാലിക്കുകയും വേണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.