Mangal Gochar In Mesh: ജ്യോതിഷ പ്രകാരം ചൊവ്വ സ്വന്തം രാശിയായ മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് മൂലം ചില രാശിക്കാർക്ക് സമ്പത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.
Mangal Gochar 2024: ചൊവ്വ ജൂൺ 1 ന് സ്വന്തം രാശിയായ മേടത്തിൽ സംക്രമിച്ചു. ചൊവ്വയുടെ രാശി മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. അതിലൂടെ വലിയ നേട്ടങ്ങള ലഭിക്കും.
ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളുടെയും സംക്രമം വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ചൊവ്വ ഏപ്രിൽ 23 ചൊവ്വാഴ്ച കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
Mars-Venus Transit: ഏപ്രിൽ അവസാനത്തോടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ സംക്രമണവും സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഘടകമായ ശുക്രൻ്റെ സംക്രമണവും ചില രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഴിയും
Grah Gochar In April: 4 വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏപ്രിൽ മാസത്തിലെ ഈ സംക്രമം ജാതകർക്ക് സാമ്പത്തിക രംഗത്ത് നേട്ടം, ബിസിനസിൽ ലാഭം, വരുമാന സ്രോതസുകളിൽ വർദ്ധനവ്, തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം എന്നിങ്ങനെ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം
Mangal Gochar 2024: മൂന്ന് ദിവസങ്ങൾക്കുള്ളിൽ ശനിയുടെ രാശി കുംഭത്തിൽ ചൊവ്വ സംക്രമിക്കും. ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വയുടെ രാശി പരിവർത്തനം ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Mangal Rahu Shani Gochar: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. അവിടെ ശനി, ചൊവ്വ, രാഹു എന്നിവ ഇതിനകം തന്നെയുണ്ട്.
Mars Transit 2024: വേദ ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശി മാറുന്നു. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും ശുഭ അശുഭ ഫലങ്ങളും സൃഷ്ടിക്കുന്നു.
Mars Transit 2024 in Capricorn: ചൊവ്വയുടെ രാശിമാറ്റം ആളുകളുടെ ധൈര്യം, സാഹസം, ഊർജ്ജം, ദാമ്പത്യ സന്തോഷം എന്നിവയെ ബാധിക്കും. 2024 ഫെബ്രുവരി 5 ന് ചൊവ്വ മകരം രാശിയിലേക്ക് പ്രവേശിക്കും.
Mars Transit In Capricorn 2024: ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ചൊവ്വ ഫെബ്രുവരി 5 ന് രാശി മാറും. മകരം രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Mars Transit 2024: ജ്യോതിഷപ്രകാരം 2024 ന്റെ തുടക്കത്തില്‍ പല ഗ്രഹങ്ങളുടെയും ചലനത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നു. ഗ്രഹങ്ങളുടെ കമാന്‍ഡറായ ചൊവ്വയും ഈ മാറ്റത്തിന്റെ ഭാഗമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.