Maharashtra Bus Fire Updates: എട്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. സമൃദ്ധി-മഹാമാർഗ് എക്സ്പ്രസ് വേയിൽ ബുൽധാനയ്ക്ക് സമീപം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്
Kolhapur Clash: 400 വർഷങ്ങൾക്ക് ശേഷവും ഔറംഗസേബിന്റെ പേരിൽ മഹാരാഷ്ട്രയിൽ അക്രമ സംഭവങ്ങൾ നടക്കുന്നത് അപലപനീയമാണ് എന്ന് സഞ്ജയ് റൗത്. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് ഔറംഗസേബിന്റെ പേര് വീണ്ടും വീണ്ടും ഉയർന്നുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Maharashtra Politics: സംസ്ഥാനം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ ദീപാവലിക്ക് അടുത്ത് നടക്കാൻ സാധ്യതയുണ്ട്.
Maharashtra Doctors Strike: ജനുവരി 2 ന് രാവിലെ 8 മണി മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള ഏഴായിരത്തോളം റസിഡന്റ് ഡോക്ടർമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി.
Crime News: അറസ്റ്റിലായതിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പെൺകുട്ടിയെ പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയതും അവിടെ വച്ച് പെൺകുട്ടിയെ പന്ത്രണ്ട് മണിക്കൂറോളം എട്ടുപേർ ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു.
Chemical Factory Blast: തുണി വ്യവസായത്തിന് ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ തീവ്രതയിൽ പ്ലാന്റിന്റെ മേൽക്കൂര പറന്നുപോയി
മഹാരാഷ്ട്രയില്‍ വന്‍ ട്രെയിന്‍ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് അപകടം സംഭവിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.