7th Pay Commission: സർക്കാർ ജീവനക്കാർക്ക് വൻ സമ്മാനം നൽകാൻ ഒരുങ്ങുകയാണ് ഹരിയാന സർക്കാർ. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർദ്ധനവ് അവരുടെ ഡിയർനസ് അലവൻസുമായി (Dearness Allowance) ബന്ധപ്പെട്ടതാണ്. ഇതോടൊപ്പം പുതിയ പെൻഷൻ പദ്ധതി പ്രകാരമുള്ള വിഹിതവും വർധിപ്പിക്കുന്നുണ്ട്.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം ജൂലൈ 4 മുതൽ ഇന്ത്യയിൽ ആരംഭിച്ചതായി ഹൈദരാബാദിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു. ഡെയ്ലി ഡെത്ത് ലോഡിന്റെ (DDL) പുതിയ ഫോർമുല ഉപയോഗിച്ചാണ് അദ്ദേഹം ഈ ഗവേഷണം നടത്തിയത്.
കെ സുധാകരന്റെ വാർത്താസമ്മേളനത്തിനിടെ പിണറായി വിജയൻ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും തടുത്തപ്പോൾ കൈയിലാണ് വെട്ട് കൊണ്ടതെന്നും കണ്ടോത്ത് ഗോപി വെളിപ്പെടുത്തിയിരുന്നു
സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ചുമത്തിയിരുന്ന സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ക്രിമിനൽ നടപടി ചട്ടം 116 (6) പ്രകാരമുള്ള കുറ്റമാണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഒഴിവാക്കിയത്
വിവാദത്തിൽ പ്രതികരണം തേടിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സർക്കാർ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.