Kerala State Electricity Board: മാർച്ച് 21ന് 101. 13 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കിൽ ഇന്നലെ ഇതു വീണ്ടും വർധിച്ച് 101. 49 ദശലക്ഷം യൂണിറ്റായി . സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 13. 74 ദശലക്ഷം യൂണിറ്റായിരുന്നു. അതേസമയം ഉപയോഗം വർദ്ധിക്കുന്നതിന് ആനുപാതികമായി മാത്രം ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചാൽ മതിയെന്നാണ് കെ.എസ്.ഇബി തീരുമാനം എടുത്തിരിക്കുന്നത്.
KSEB: ഒരു ദിവസത്തെ വൈദ്യുത ഉപയോഗത്തിലെ റെക്കോർഡ് യൂണിറ്റാണ് ഇത്. സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യയമന്ത്രി പിണണറായി വിജയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച യോഗം ചേരും.
Electricity: ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ, കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.