Crime News: ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ശല്യംചെയ്തത്.
Accident Death: മംഗളൂരുവിൽ ചികിത്സയിലിരിക്കെയായിരുന്നു ഫർഹാസ് മരിച്ചത്. ഇതിനിടയിൽ കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Rape Case: അക്ഷയ്, കമലാക്ഷ എന്നിവരെ മഞ്ചേശ്വരത്തെ ജോലി സ്ഥലത്തു നിന്നാണ് വിട്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെയുള്ള 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Crime News: സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന് രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സന്ദീപ് ചോദ്യം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Kasargod Murder Case: സഹോദരനായ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയന്റെ കഴുത്തിലും നെഞ്ചിലുമടക്കം നിരവധി തവണ കുത്തിയിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം.
Vande Bharat Express Kerala Stops : കണ്ണൂർ വരെ 7.10 മണിക്കൂർ കൊണ്ടെത്തുന്ന സർവീസായിരുന്നു ആദ്യ ട്രയൽ റൺ നടത്തിയത്. റൂട്ടിൽ കാസർകോഡും കൂടി ചേർക്കുമ്പോൾ യാത്രദൈർഘ്യം വർധിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.