Crime Branch Inspector Sivasankaran: സംസ്ഥാന പോലീസ് മേധാവി ശിവശങ്കരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി അദ്ദേഹത്തെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തിയിരുന്നു
Shukkur Vakkeel Second Marriage : സ്വത്ത് അവകാശം തന്റെ പെൺമക്കൾക്ക് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഷുക്കൂർ വക്കീൽ തന്റെ ഭാര്യയുമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്
Periya Double Murder Case: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരിയിലാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വെട്ടി കൊലപ്പെടുത്തിയത്. കേസിൽ മൊത്തം 24 പ്രതികളാണ് ഉണ്ടായിരുന്നത്.
കാസര്‍കോട് ചെറുകാനത്തെ ദേവദര്‍ശ് കാണുന്നത് പോലെ വെറും ഒരു ചില്ലറക്കാരനല്ല. എല്ലാവരും അക്ഷരം വായിക്കാന്‍ മുഖത്ത് കണ്ണട വയ്ക്കുമ്പോള്‍, പതിമൂന്നുകാരന് ദേവദര്‍ശ് എഴുതുന്നത് വായിക്കാന്‍ മുഖം നോക്കുന്ന കണ്ണാടിതന്നെ വേണം. മലയാളം, ഇംഗ്ലീഷ് ഹിന്ദി എന്നീഭാഷകള്‍ എഴുതാനും തിരിച്ചെഴുതാനുമുള്ള കഴിവ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഈ മിടുക്കൻ.
400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട് നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.