IND vs ENg: വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ 125 റൺസാണ് പന്ത് നേടിയത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത് എന്നത് ശ്രദ്ധേയം.
India vs England Virat Kohli Injury Updates : അതേസമയം ടീം മാനേജ്മെന്റ് നാളെത്തെ ഇന്ത്യൻ ടീമിനെ കുറിച്ച് ഔദ്യോഗികമായി മറ്റ് വിവരങ്ങളൊന്നും കൈമാറിട്ടില്ല.
IND vs ENG: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. അവസാന മത്സരത്തിലെ തോൽവിക്ക് പകരം വീട്ടിയ രോഹിത്തും സംഘവും 50 റൺസിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്.
India vs England Edgbaston Test മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 259 എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്. റൂട്ടും ബെയർസ്റ്റോയും ചേർന്ന് ആദ്യ സെക്ഷനിൽ തന്നെ അനായാസം ഇംഗ്ലീഷ് ടീമിലെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു
Virat Kohli Covid കുടുംബത്തിനൊപ്പം മാലിദ്വീപിൽ അവധിക്ക് പോയതിന് ശേഷം തിരികെയെത്തിയതിന് പിന്നാലെയാണ് കോലിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും നിലവിൽ താരം രോഗം മുക്തനായിയെന്നും റിപ്പോർട്ടിൽ പറയുന്നു
India South Africa T20 Squad ജനുവരി ഒമ്പതിനാണ് ദക്ഷണിഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം. ഡൽഹിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പിന്നാലെ 12, 14, 17,19 തിയതികളിലായി ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കും.
India U19 Team- ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലീഷ് യുവനിരയെ ഇന്ത്യൻ സംഘം വരിഞ്ഞ് മുറുക്കുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ നീലപ്പട ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടെത്തുകയായിരുന്നു.
ഓവൽ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിനിടെ തെന്നിവീണ് കാല്‍മുട്ടിന് പരിക്കേറ്റിട്ടും ബൗളിങ് തുടര്‍ന്ന ആന്‍ഡേഴ്സന്റെ സമര്‍പ്പണത്തിനാണ് ക്രിക്കറ്റ് ലോകം കയ്യടിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.