Daily Horoscope: നിങ്ങളുടെ ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും രാശിഫലം അറിഞ്ഞിരിക്കുകയും ചെയ്യുന്നത് നല്ലതാണ്
Horoscope Today: ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് പുതിയ തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അതിനനുസരിച്ച് ദിവസം ക്രമീകരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ദിവസം മികച്ചതാക്കാൻ സഹായിക്കും.
Lucky Girl by Zodiac Sign: ജ്യോതിഷ ശാസ്ത്ര പ്രകാരം ചില രാശികളിലെ പെൺകുട്ടികൾ വളരെ ഭാഗ്യവതികളായിരിക്കും. ഇവർ സ്വയം ആഡംബര ജീവിതം നയിക്കുക മാത്രമല്ല ഇവരുടെ ജനനം മുതൽ പിതാവിന്റെയും മുഴുവൻ കുടുംബത്തിന്റെയും ഭാഗ്യം പ്രകാശിപ്പിക്കും. ഇവർ ജനിച്ചയുടനെ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.
ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.
Astrology: ഒരു വ്യക്തിയുടെ ജന്മസമയത്തെ ഗ്രഹനിലയില്‍ ചന്ദ്രൻറെ സ്ഥാനം അനുസരിച്ചാണ് ജീവിതത്തിലെ ഭാഗ്യ-നിർഭാഗ്യങ്ങൾ ഉണ്ടാകുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
Mangal Margi in 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനവും രാശിമാറ്റവും എല്ലാം വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ മാറ്റവും ചലനവും 12 രാശികളേയും ബാധിക്കും. സ്വാധീനം ചെലുത്തുന്നു. ചൊവ്വയുടെ പാതമാറ്റം പുതുവർഷത്തിൽ ചില രാശിക്കാർക്ക് നല്ല മാറ്റം കൊണ്ടുവരും.
Horoscope Today: ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം എങ്ങനെയാണെന്നും അവ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുമെന്നും നിരീക്ഷിക്കുന്നത് നല്ലതാണ്.
ഇന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച. നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്നേ ദിവസം എന്തൊക്കെ ഭാഗ്യങ്ങളാണ് നല്കാന് പോകുന്നത്? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും! നിങ്ങളുടെ നക്ഷത്രങ്ങളുടെ ചലനം നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം
Horoscope Today: പുതിയ തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് നിങ്ങളുടെ ഇന്നത്തെ രാശിഫലം എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും
Most Luckiest Zodiac Signs in 2023: 2023 ആരംഭിക്കാൻ ഇനി ഒരു മാസം മാത്രം. പുതുവർഷം ഈ 5 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ വർഷം ഇവർക്ക് പുരോഗതിയും ധനലാഭവും ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഒപ്പം പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും 2023 ലെ ഏറ്റവും ഭാഗ്യമുള്ള രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
Horoscope Today: നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നത് നല്ലതാണ്. നിങ്ങളുടെ രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.
ഇന്ന് നവംബര്‍ 24 വ്യാഴാഴ്ച. നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്നേ ദിവസം എന്തൊക്കെ ഭാഗ്യങ്ങളാണ് നല്കാന് പോകുന്നത്? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും! നിങ്ങളുടെ നക്ഷത്രങ്ങളുടെ ചലനം എന്താണ്? അത് നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം
Horoscope November 23: പന്ത്രണ്ട് രാശികളുണ്ട്, ഓരോന്നിനും അതിന്റേതായ സവിശേഷതകളുമുണ്ട്. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നു
Zodiac Signs: ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയുക. നിങ്ങളുടെ വിധിയിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അവ നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത് ശ്രദ്ധിക്കുകയും ചെയ്യുന്നത് നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.