Earthquake Jammu and Kashmir: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലും ലഡാക്കിലും അഞ്ച് തുടർ ഭൂചലനങ്ങൾ ഉണ്ടായി. രണ്ട് ഭൂചലനങ്ങൾ ഉണ്ടായത് രണ്ട് മണിക്കൂറിനുള്ളിൽ ആയിരുന്നു.
ന്യൂസിലൻഡിന് സമീപമുള്ള കെർമഡെക് ദ്വീപ് മേഖലയിൽ തിങ്കളാഴ്ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 6:11 നായിരുന്നു ഭൂചലനം ഉണ്ടായത്.
Earthquake Video: ഒരു പാക് ടിവി സ്റ്റുഡിയോയിൽ അവതാരകന് വാര്‍ത്ത വായിയ്ക്കുന്ന അവസരത്തിലാണ് ശക്തമായ ഭൂകമ്പം ഉണ്ടാകുന്നത്. ആ സമയത്ത് അവതാരകന് ചെയ്തത് ലോകമെമ്പാടും വൈറലായി മാറിയിരിയ്ക്കുകയാണ്.
Massive earthquake hits Ecuador: ഭൂകമ്പത്തിൽ എൽ ഓറോ പ്രവിശ്യയിൽ 11 പേരും അസുവായ് പ്രവിശ്യയിൽ ഒരാളും മരിച്ചതായി ഇക്വഡോറിന്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് പ്രസിഡന്റ് അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
New Zealand earthquake: യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രസ്താവന പ്രകാരം, ന്യൂസിലൻഡിന് വടക്കുള്ള കെർമഡെക് ദ്വീപുകളിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകി.
നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിട്ടുണ്ട്. ഭൂചലനം റിപ്പോർട്ട് ചെയ്തത് ഇന്ന് പുലര്‍ച്ചെ 5.07 ഓടെയാണ്.
Earthquke Swarm in Gujarat : തുടർച്ചയായി രണ്ടോ മൂന്നോ ചെറു ഭൂചലനങ്ങൾ ഉണ്ടാകുന്ന പ്രതിഭാസത്തെയാണ് എർത്തുഖ്വേക്ക് സ്വാം (ഭൂകമ്പങ്ങളുടെ കൂട്ടം) എന്ന് പറയുന്നത്
Earthquake prediction in nagaland: ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലാണെന്നും ഉച്ചയ്ക്ക് ഫെബ്രുവരി ഇരുപത്തിയാറിന് 12.09ന് ഭൂകമ്പം ഉണ്ടാകുമെന്നും പറയപ്പെടുന്നു.
Earthquake Reported In Inonesia: ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടൊബെലോയില്‍ നിന്ന് 177 കിലോമീറ്റര്‍ വടക്ക് 97.1 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Earthquake In Jammu Kashmir: കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.