പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി 'സേവനവും സമർപ്പണവും' ക്യാമ്പയിനും ആരംഭിക്കും. ഇതിന് കീഴിൽ, പാർട്ടി പ്രവർത്തകർ വീടുതോറും പോയി ആശയവിനിമയം നടത്തും. ഇതോടൊപ്പം പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു പ്രദർശനവും ബിജെപി ആസ്ഥാനത്ത് സംഘടിപ്പിക്കും.
Delhi Metro യുടെ ഏറ്റവും ദൈർഘ്യമേറിയ പിങ്ക് ലൈനിന്റെ ത്രിലോക്പുരി സഞ്ജയ് ലേക് -മയൂർ വിഹാർ പോക്കറ്റ് 1 ലൈൻ ഇന്ന് (August 06) രാവിലെ വെർച്വൽ മീഡിയത്തിലൂടെ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും.
Delhi Unlock 3: അടുത്ത ആഴ്ച മുതൽ സലൂണുകളും പ്രതിവാര വിപണികളും തുറക്കാൻ അനുവദിക്കുന്നത് പോലുള്ള കൂടുതൽ ഇളവുകൾ ഡൽഹി സർക്കാർ (Delhi Government) നൽകുമെന്ന് സൂചന. അതേസമയം, ജിമ്മുകൾ, സിനിമാശാലകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറക്കുന്നതും പരിഗണനയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.