മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പിൽ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്.
ഒന്നും അറിയാതെ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് യു.ഡി.എഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. എ.കെ ആന്റണി അകത്ത് ഇരിക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കെ.പി.സി.സി ഓഫീസ് ആക്രമിച്ചത്. അതിന് കൃത്യമായ തെളിവുകളുണ്ട്. നിരന്തരമായി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടുന്നു.
Pinarayi Vijayan Daughter Controversy ആരോപണങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയാണെന്നും വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്ന് വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയുള്ളൂ എന്ന് ആര്യാ തന്റെ പോസ്റ്റിൽ കുറിച്ചു.
പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസ് ജീപ്പ് തകർത്തു. കല്ലു വടിയും ഉപയോഗിച്ച് പ്രവർത്തകർ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു.
Balussery Mob Attack Case: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ (Mob Attack Case) അഞ്ച് പേർ കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മജ് ഇജാസ് ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
CPM Thiruvananthapuram District Secretary ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന അംഗങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റംഗമായാൽ ജില്ലാ സെക്രട്ടറിയായി തുടരാറില്ല എന്നതാണ് സിപിഎം കീഴ്വഴക്കം. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.