Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ രാജവെമ്പാലയ്ക്ക് ഒരു ഭയവും ഇല്ലാതെ ബക്കറ്റിൽ നിന്നും വെള്ളം പകർന്നു കൊടുക്കുന്ന യുവാവിനെ. വീഡിയോ കണ്ട പലർക്കും ഞെട്ടലാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ ഒരു രാജവെമ്പാല മറ്റൊരു പാമ്പിനെ നിമിഷനേരം കൊണ്ട് ആക്രമിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. രാജവെമ്പാലയുടെ ഒറ്റപിടിയില്‍ തന്നെ ആ പാമ്പിന്റെ കാര്യം കഴിഞ്ഞുവെന്നുവേണം പറയാന്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.