Venus Planet Transit In Meen: ജ്യോതിഷമനുസരിച്ചു ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാരുടെ സമ്പത്ത് വർദ്ധിക്കും.
ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ശനിദേവനും ചൊവ്വാഴ്ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എങ്ങനെ എന്നറിയാം...
Guru Shukra Yuti 2025: നവഗ്രഹങ്ങളിലെ വ്യാഴം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു ഗ്രഹമാണ്. വ്യാഴം ഒരു രാശിയിൽ ഒരു വർഷം തങ്ങും അതിനു ശേഷമാണ് രാശിമാറുന്നത്.
Shani Favourite Zodiacs: ശനിയ്ക്ക് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ രണ്ടര വർഷത്തെ സമയമെടുക്കും. ശനി നിൽക്കുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാകും എന്നാണ് പറയുന്നത്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്നറിയാം...
Mangal Gochar In Gemini Creates Triekadashi Yoga: ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഗ്രഹമാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപനെന്നാണ് ചൊവ്വ അറിയപ്പെടുന്നത്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്ന് നോക്കാം...
Budh Uranus Makes Rajayoga: നാളെ പുലർച്ചെ 3:35 ന് ബുധനും അരുണ (യുറാനസ്) ഗ്രഹവും പരസ്പരം 120 ഡിഗ്രിയിൽ എത്തും. അതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Lord Ram Fav Zodiacs: ജ്യോതിഷപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച മഹാവിഷുവിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്നറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.