Ardhakendra yoga in makara sankranti: ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മകര സംക്രാന്തി. ജനുവരി 14നാണ് മകര സംക്രാന്തി. ഈ ദിവസം സംഭവിക്കുന്ന ഗ്രഹങ്ങളുടെ രാശിമാറ്റവും ഏറെ വിശേഷപ്പെട്ടതാണ്.
Lucky Zodiac Sign: ജ്യോതിഷപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. അതിൽ വ്യാഴാഴ്ച മഹാവിഷുവിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണല്ലോ? അതുകൊണ്ടുതന്നെ ഇന്ന് ശ്രീരാമന്റെ പ്രിയപ്പെട്ട രാശികളെക്കുറിച്ച് അറിയാം.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെയെന്ന് അറിയാം...
Mangal Budh Transit: ബുധനും ചൊവ്വയും ഇന്ന് പരസ്പരം 150 ഡിഗ്രിയിൽ വരുകയും അതിലൂടെ ഷഡാഷ്ടക രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. കന്നി ഉൾപ്പെടെയുള്ള മൂന്ന് രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
Lucky Zodiac Sign: ജ്യോതിഷത്തിൽ എല്ലാ കാര്യങ്ങളുടേയും തുടക്കം ഗണപതിയെ ആരാധിച്ചുകൊണ്ടാണ് നടക്കുന്നത്. ഇതിലൂടെ കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കും എന്നാണ് വിശ്വാസം.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെയെന്ന് നോക്കാം...
Hanuman Favourite Zodiacs: ജ്യോതിഷ പ്രകാരം ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ചൊവ്വാഴ്ച ഹനുമാനെ മാത്രമല്ല ദേവിയേയും ആരാധിക്കാറുണ്ട്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെയെന്ന് അറിയാം...
Rahu Nakshathra Transit 2025: രാഹുവിൻ്റെ നക്ഷത്രമാറ്റം പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും. ഒപ്പം ഇവർക്ക് എല്ലാ മേഖലയിലും നേട്ടവും സമ്പത്തും ലഭിക്കും.
Lord Mahadev Fav Zodiacs: പുതുവർഷത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ ഇന്ന് മഹാദേവ കൃപയാൽ ചില രാശിക്കാർക്ക് മിന്നും നേട്ടങ്ങൾ ലഭിക്കും. ഇന്ന് പൊതുവെ മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോരുത്തർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ ആയിരിക്കുമെന്ന് നോക്കാം...
Surya Nakshathra Parivartan 2025: മകര സംക്രാന്തിക്ക് മുൻപ് അതായത് 2025 ജനുവരി 14 ന് മുമ്പ് സൂര്യൻ അതിൻ്റെ നക്ഷത്രം മാറ്റും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും
Makar Sankranti 2025 Impact: ഇത്തവണ മകര സ്മക്രാന്തി ദിനത്തിൽ പുഷ്യ യോഗമുൾപ്പെടെ നിരവധി ശുഭയോഗങ്ങൽ സൃഷ്ടിക്കും. ഇതിലൂടെ കർക്കടകം ഉൾപ്പെടെ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Guru Chandra Yuti 2025: വേദ കലണ്ടർ അനുസരിച്ച്, വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗത്തിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തെളിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.