ഡല്‍ഹി കൂടാതെ, പഞ്ചാബിലും ഐതിഹാസിക വിജയം നേടി അധികാരത്തില്‍ എത്തിയതോടെ ആം ആദ്മി പാര്‍ട്ടി ആവേശത്തിലാണ്. പഞ്ചാബില്‍ അധികാരത്തില്‍ എത്തിയതോടെ ജനക്ഷേമകരമായ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരിയ്ക്കുകയാണ്.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ ഐതിഹാസിക വിജയം ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം പതിന്മടങ്ങാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ജനക്ഷേമകരമായ പദ്ധതികളാണ് പഞ്ചാബില്‍ വിജയത്തിന് വഴിയൊരുക്കിയത്...
പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിപുലമായ സജ്ജീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കുന്നത്.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഭരണമുള്ള മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കൂടുതല്‍ നിസ്സഹായാവസ്ഥയിലേക്ക് പതിക്കുന്ന കോണ്‍ഗ്രസിനെയാണ് രാജ്യം കാണുന്നത്.
Election Results Live Updates 2022: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായക ഫലം ഇന്നറിയാം. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും.
ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര വിജയത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്...
Punjab Election Result 2022: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിയ്ക്ക് തന്നെ പഞ്ചാബിലും ആരംഭിച്ചു. 117 നിയമസഭാ സീറ്റുകളിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും വിധി ഇന്നറിയാൻ കഴിയും.
2022 തുടക്കത്തില്‍ തിരഞ്ഞടുപ്പ് നടക്കുന്ന പഞ്ചാബ് ലക്ഷ്യമിട്ട് AAP ശക്തമായി രംഗത്ത്.... ബമ്പര്‍ ഓഫറുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പഞ്ചാബിലെ വേദികളില്‍...
ഗുജറാത്തിന് മാറ്റം വാഗ്ദാനം ചെയ്ത് Aam Aadmi Party, ഡല്‍ഹിയുടെ മനസറിഞ്ഞ് 7 വര്‍ഷത്തോളമായി ഭരണം നടത്തുന്ന ആം ആദ്മി പാര്‍ട്ടി BJPയുടെ തട്ടകമായ ഗുജറാത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുകയാണ്...!!
Delhi Lockdown: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.