8th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാനുള്ള തീരുമാനം എടുക്കും. അതോടെ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൻ തോതിൽ ഉയരും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസും (ഡിഎ) ഡിയർനസ് റിലീഫും (ഡിആർ) വർധിക്കും. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ ഡിഎ, ഡിആർ വർധന ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
7th Pay Commission, DA Arrears: DA/DR കുടിശ്ശികയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി അത് വിതരണം ചെയ്യുന്നതിനുള്ള സാധ്യതയെ കുറിച്ച് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിലൂടെ 18 മാസത്തെ ഡിഎ കുടിശ്ശികയെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെങ്കിലും ആശ്വാസകരമായ ഒരു വാർത്ത കൂടിയുണ്ട്.
DA HIKE 2024: ഡിഎ നിലവിൽ 50% ആണ്, 2024 ജൂലൈ മുതൽ ഇത് വീണ്ടും 4 % വർദ്ധിപ്പിക്കും എന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഡിഎ 50 എന്നത് 54% ആയി മാറും.
7th Pay Commission Latest Updates: മാർച്ചിൽ പണപ്പെരുപ്പം നികത്തുന്നതിനായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷനായവർക്കും ക്ഷാമബത്തയുടെ അധിക ഗഡുവും നൽകുന്നതിനല്ല തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 30ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, പരമാവധി റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയും ഡെത്ത് ഗ്രാറ്റുവിറ്റിയും 25 ശതമാനം വർധിപ്പിച്ച്, 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയാക്കിയിരുന്നു.
7th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ സന്തോഷ വാർത്ത. ചട്ടങ്ങളനുസരിച്ച് ഡിയർനസ് അലവൻസ് 50% എത്തുമ്പോൾ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ വർദ്ധിക്കുമെന്നാണ്.
7th Pay Commission HRA Update: 30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നീ നിരക്കിലാണ് പുതിയ എച്ച്ആർഎ. 2016ൽ പുറത്തിറക്കിയ ഉത്തരവിൽ ഡിഎ വർധിപ്പിക്കുന്നതിനൊപ്പം എച്ച്ആർഎയും കാലാകാലങ്ങളിൽ പരിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു
Kerala Government Employees DA Hike : രണ്ട് ശതമാനം ഡിഎയും ഡിആറുമാണ് സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഉയർത്തി നൽകിയിരിക്കുന്നത്.
7th Pay Commission Latest DA Hike : കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎയും ഡിആറും 4% വർധിപ്പിച്ച് 50 ശതമാനമായി ഉയർത്തിയത്
7th pay commission DA Hike Announcement Date: ഡിസംബറിലെ എഐസിപിഐ സൂചിക ഡാറ്റയുടെ അടിസ്ഥാനത്തിൽ ഈ വർഷം മാർച്ചിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Himachal Pradesh Budget DA Hike: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി രണ്ട് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
Kerala Government Employees Pending DA : അടുത്തിടെ സംസ്ഥാന ബജറ്റ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പിടിച്ചുവച്ചിരിക്കുന്ന ഡിഎ കുടിശ്ശികയുടെ ആദ്യ എപ്രിലിൽ നൽകുമെന്ന് അറിയിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.