Didwadash Yoga: ശനിയും ബുധനും ചേർന്ന് ദ്വിദ്വാദശ രാജയോഗം; ഇവർക്ക് ലഭിക്കും ആഡംബര ജിവിതം

Didwadash Rajayoga 2025: ശനിയും ബുധനും പരസ്പരം 30 ഡിഗ്രിയിൽ വരുകയും ഇതിലൂടെ  ദ്വാദശ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും.

Shani Budh Yuti 2025: ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും ശക്തനായ ഗ്രഹമാണ് ശനി. 

1 /6

Surya Budh Yuti 2025: ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും ശക്തനായ ഗ്രഹമാണ് ശനി. നിലവില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. ബുധൻ മകരം രാശിയിലാണ്. ഇവ 30 യിൽ വരുമ്പോള്‍ ദ്വിദ്വാശ യോഗം രൂപപ്പെടും.

2 /6

ജ്യോതിഷത്തിൽ ശനിയും ബുധനും മിത്രങ്ങളാണ്. ഇവ രണ്ടും ചേർന്ന് രൂപപ്പെടുന്ന ദ്വിദ്വാദശ യോഗത്തിൽ പല രാശിക്കാരുടെയും ഭാഗ്യം ശോഭിക്കും. ഗ്രഹങ്ങൾ പരസ്പരം രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭാവത്തിൽ നിൽക്കുകയോ അല്ലെങ്കിൽ പരസ്പരം 30 ഡിഗ്രിയിൽ നിൽക്കുകയോ ചെയ്യുമ്പോഴാണ് ദ്വിദ്വാദശയോഗം രൂപപ്പെടുന്നത്.

3 /6

ഈ യോഗം വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ഈ മൂന്ന് രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികളെ അറിയാം...

4 /6

കുംഭം (Aquarius): ഇവർക്ക് ദ്വിദ്വാദശ യോഗം അടിപൊളി നേട്ടങ്ങൾ നൽകും. എല്ലാ മേഖലയിലും വിജയം, സാമ്പത്തിക നേട്ടം, ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, വെല്ലുവിളികളിൽ വിജയം കൈവരിക്കാനാകും. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനാകും. തൊഴിൽരഹിതർക്ക് വിജയമുണ്ടാകും. 

5 /6

മകരം (Capricorn): ദ്വിദ്വാദശ യോഗം ഇവർക്കും നേട്ടങ്ങൾ നൽകും. ഇവർക്ക് ഇതിലൂടെ എല്ലാ മേഖലയിലും വലിയ വിജയം, ഭൗതിക സന്തോഷം നേടാൻ കഴിയും, ജീവിതത്തിൽ ഏറെ നാളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് അറുതി വരാം, സർക്കാർ ജോലിയിലും വിജയം. 

6 /6

ഇടവം (Taurus):  ഈ രാശിയുടെ പത്താം ഭാവത്തിലാണ് സൂര്യൻ എത്തുന്നത്. അത്തരമൊരു സാഹചര്യത്തിൽ യമൻ്റെ കൂടെ രൂപപ്പെടുന്ന ദ്വിദ്വാദശ രാജയോഗം പല രാശികളിലുമുള്ള ആളുകളുടെ ഭാഗ്യം തെളിയിക്കും. വളരെക്കാലമായി നടത്തുന്ന പരിശ്രമങ്ങൾ വിജയം നൽകും, ഇതിലൂടെ നിങ്ങളുടെ ലക്ഷ്യം നേടുന്നതിൽ നിങ്ങൾക്ക് വിജയിക്കാനാകും. സമൂഹത്തിൽ ബഹുമാനത്തിൽ വർദ്ധനവ്, കരിയറിൽ നേട്ടം,  സ്ഥാനക്കയറ്റം, ബിസിനസ്സ് രംഗത്ത് നിങ്ങൾ നടത്തുന്ന തന്ത്രങ്ങൾ നേട്ടങ്ങൾക്കും പുരോഗതിക്കും വഴിയൊരുക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola