ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി സർക്കാർ നിറവേറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉറപ്പു നൽകി.
Shri Ram Priya Rashi: രാമ നാമം ജപിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഭഗവാൻ ശ്രീരാമന് ഏറെ പ്രിയമുള്ള ആ രാശികളെക്കുറിച്ച് നമുക്ക് അറിയാം.
കണ്ണൂർ: കെകെ ശൈലജ ടീച്ചർക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ മുസ്ലിം ലീഗ് നേതാവിന് 15000 രൂപ പിഴ ചുമത്തി കോടതി. കേസിൽ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിധി പറഞ്ഞത്.
Ganeshji Fav zodiacs: ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റും. ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.