Crugs Seized in Oman: പിടിയിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാണ്. ഇവർ 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.
Oman Accident: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറിക്കിയ വാർത്താകുറിപ്പിലാണ് റോഡപകടത്തില്‍ അഞ്ചുപേര്‍ മരിച്ച വിവരം അറിയിച്ചത്.
Kuwait News: ഇതിന്റ അടിസ്ഥാനത്തിൽ പത്ത് മേഖലകൾ സമ്പൂർണമായി കുവൈത്തിവത്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും പ്രവാസികളെ മാറ്റി പൗരന്മാരെ നിയമിക്കുകയും ചെയ്യും.
Gulf News: ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായ ഇയാൾ ജാബിറിനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റയാൾ തൽക്ഷണം മരിക്കുകയായിരുന്നു.
Kuwait News: പ്രതിയെ നഹ്ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. ഇയാള്‍ എങ്ങനെയാണ് രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്ത് വരികയാണ്.
Abu Dhabi: പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Kuwait News: മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
Drugs Seized In Saudi: സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്.
കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ അധിക സര്‍വീസ് ആരംഭിക്കുന്നതിന് പിന്നാലെ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഫ് സീസണില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കുറവ് വരുത്തിയിരിയ്ക്കുന്നത്.
UAE: മൂന്ന് മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ നൽകിയിരുന്നുവെങ്കിലും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നുവെന്നും. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയിലാകും യുഎഇയില്‍ പ്രവേശിക്കാനാകുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Dubai Fire Accident: രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ വിഴുങ്ങുകയായിരുന്നു
Kuwait News: ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് അംഗീകരിച്ചത്.. ഇതിലൂടെ ദേശീയ ഫണ്ടിൽ നിന്നും വായ്പയെടുത്ത എണ്ണൂറോളം സംരംഭകർക്ക് ഈ ആനുകൂല്യം ലഭിക്കും.
Gas cylinder explosion: 12.20 ഓടെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്.
Saudi News: താമസ നിയമം ലംഘിച്ച 10,000 പേർ അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേർ തൊഴിൽ നിയമ ലംഘനം നടത്തിയ 2,000 പേർ എന്നിങ്ങനെ നിരവധി പേരാണ് അറസ്റ്റിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.