രജീഷ് നരിക്കുനി

Stories by രജീഷ് നരിക്കുനി

IFFK 2022: ഐഎഫ്എഫ്കെ കാഴ്ച മരം; ശൈത്യത്തിൽ കാഴ്ചയുടെ വസന്തം വിരിയിയുന്ന നാളുകൾ
IFFK 2022
IFFK 2022: ഐഎഫ്എഫ്കെ കാഴ്ച മരം; ശൈത്യത്തിൽ കാഴ്ചയുടെ വസന്തം വിരിയിയുന്ന നാളുകൾ
തിരുവനന്തപുരം: യവ്വനതീക്ഷ്ണതയിൽ ഞാൻ തളിര്‍ത്തിരിക്കുന്ന ഡിസംബർമാസം. കോടമഞ്ഞ് പെയ്തിറങ്ങുമ്പോൾ എൻ്റെ പ്രണയവും പൂക്കുന്നു.
Dec 15, 2022, 11:50 AM IST
IFFK 2022: പ്രതിഫലം വാങ്ങാതെയായിരുന്നു പ്രതാപ് പോത്തൻ അഭിനയിച്ചത്, നന്ദിയുണ്ട്- കാഫിർ സംവിധായകൻ
IFFK 2022
IFFK 2022: പ്രതിഫലം വാങ്ങാതെയായിരുന്നു പ്രതാപ് പോത്തൻ അഭിനയിച്ചത്, നന്ദിയുണ്ട്- കാഫിർ സംവിധായകൻ
വെറുപ്പിൻ്റെയും മുൻവിധിയുടെയും ഇരുൾ വീണയിടത്തു നിന്ന് മനുഷ്യനെ പഠിക്കുന്ന കാഫിർ പ്രതാപ് പോത്തനില്ലെങ്കിൽ നടന്നേക്കില്ലായിരുന്നുവെന്ന് സംവിധായകൻ വിനോദ് കരിക്കോട്.
Dec 14, 2022, 12:33 PM IST
IFFK 2022 : ആയിരത്തൊന്ന് നുണകൾ ; ആയിരം നുണകളും ഒരു സത്യവും; ഐഐഎഫ്കെയില്‍ ജനശ്രദ്ധ നേടിയ ചിത്രം
IFFK 2022
IFFK 2022 : ആയിരത്തൊന്ന് നുണകൾ ; ആയിരം നുണകളും ഒരു സത്യവും; ഐഐഎഫ്കെയില്‍ ജനശ്രദ്ധ നേടിയ ചിത്രം
നുണകൾക്കിടയിൽ മൂടപ്പെടുന്ന സത്യത്തെ പ്രമേയമാക്കിയാണ് ആയിരത്തൊന്ന് നുണകൾ എന്ന മലയാള ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധേയമാകുന്നത്.
Dec 13, 2022, 06:54 PM IST
IFFK 2022: പരിഷ്കരണത്തിൻ്റെ, രൂപപ്പെടുത്തലിൻ്റെ, ഓർമ്മപ്പെടുത്തലിൻ്റെ ഐഎഫ്എഫ്കെ; സിനിമയുടെ ദിനരാത്രങ്ങൾ
IFFK 2022
IFFK 2022: പരിഷ്കരണത്തിൻ്റെ, രൂപപ്പെടുത്തലിൻ്റെ, ഓർമ്മപ്പെടുത്തലിൻ്റെ ഐഎഫ്എഫ്കെ; സിനിമയുടെ ദിനരാത്രങ്ങൾ
തിരുവന്തപുരം: അറിയാത്ത ഭാഷകളിലെ സിനിമകൾ. കാലദേശഭേദങ്ങളെ കാഴ്ചകൊണ്ട് മറികടക്കാനുളള കാണികളുടെ ഓട്ടപ്പാച്ചിൽ. സിനിമ കാണാൻ മത്സരിക്കുന്നവരുടെ കൂട്ടം.
Dec 12, 2022, 12:27 PM IST
Mammootty: മമ്മൂട്ടിക്ക് മാത്രമായി മാറ്റിവച്ച ഒരു മുറി; ആ ഹോട്ടൽ ഇവിടെയാണ്
IFFK 2022
Mammootty: മമ്മൂട്ടിക്ക് മാത്രമായി മാറ്റിവച്ച ഒരു മുറി; ആ ഹോട്ടൽ ഇവിടെയാണ്
മഹാ നടൻ മമ്മൂട്ടിയ്ക്ക് മാത്രമായി മാറ്റിവച്ച ഒരു ഹോട്ടൽ മുറിയുണ്ട്.  25 കൊല്ലം മമ്മൂട്ടി അവിടെ താമസിച്ചതിന്റെ സ്മരണാർത്ഥമാണ് ഇപ്പോഴും ആ ഹോട്ടലിൽ ഒരു മുറി അദ്ദേഹത്തിനായി മാറ്റി വച്ചിരിക്കുന്നത്.
Dec 11, 2022, 02:33 PM IST
അഭിനയപ്രതിഭയുടെ അനശ്വര കാഘട്ടത്തിന്റെ ഓർമ്മകളിലൂടെ; ഓർമ്മചിത്രങ്ങളിലെ സത്യൻ
IFFK 2022
അഭിനയപ്രതിഭയുടെ അനശ്വര കാഘട്ടത്തിന്റെ ഓർമ്മകളിലൂടെ; ഓർമ്മചിത്രങ്ങളിലെ സത്യൻ
മലയാള ചലച്ചിത്രരം​ഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അനശ്വര നടൻ സത്യൻ്റെ  ഓർമ്മകളിൽ രാജ്യാന്തര ചലച്ചിത്രമേളയിൽ സത്യൻസ്മൃതി ഫോട്ടോ പ്രദർശനം.
Dec 11, 2022, 12:21 PM IST
Theatre: കുഞ്ഞ് കരഞ്ഞാൽ തിയേറ്ററിൽ നിന്നിറങ്ങണ്ട, ആരുടെയും കലിപ്പും കാണണ്ട... പാലൂട്ടാനും സൌകര്യം; ഇത് കേരള മോഡൽ
Baby friendly theatre
Theatre: കുഞ്ഞ് കരഞ്ഞാൽ തിയേറ്ററിൽ നിന്നിറങ്ങണ്ട, ആരുടെയും കലിപ്പും കാണണ്ട... പാലൂട്ടാനും സൌകര്യം; ഇത് കേരള മോഡൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ തിയേറ്ററുകളായി തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള. എന്താണാണ് ശിശു സൗഹൃദ തിയേറ്റർ എന്നാകും പലരും ചിന്തിക്കുന്നത്?
Dec 08, 2022, 05:16 PM IST
FIFA World Cup 2022: നെയ്മർ നീ വേഗം തിരിച്ചുവരണം... ബ്രസീൽ ഇപ്പോഴും വെല്ലുവിളിയുടെ വക്കില്‍; ഘാനയ്ക്കെതിരായ പോരാട്ടത്തിൽ ബ്രസീല്‍ അൽപം വിയർക്കും
Fifa World cup 2022
FIFA World Cup 2022: നെയ്മർ നീ വേഗം തിരിച്ചുവരണം... ബ്രസീൽ ഇപ്പോഴും വെല്ലുവിളിയുടെ വക്കില്‍; ഘാനയ്ക്കെതിരായ പോരാട്ടത്തിൽ ബ്രസീല്‍ അൽപം വിയർക്കും
പ്രീ ക്വാർട്ടർ ഉറപ്പിച്ചെങ്കിലും ബ്രസീൽ ഇപ്പോഴും വെല്ലുവിളിയുടെ വക്കിലാണ്. നെയ്മർ ഇല്ലാത്ത ബ്രസീലിയൻ ടീം എങ്ങനെയാണെന്ന് കഴിഞ്ഞ ദിവസത്തെ കളിയിലൂടെ നമ്മള്‍ കണ്ടതാണ്.
Nov 29, 2022, 05:45 PM IST
അറസ്റ്റ് ചെയ്യുന്നതിനിടെ ബാഗ് പോയി; 70,000 രൂപ നഷ്ടപ്പെട്ടു, പരാതിയുമായി ദയാ ബായ്
Daya Bai
അറസ്റ്റ് ചെയ്യുന്നതിനിടെ ബാഗ് പോയി; 70,000 രൂപ നഷ്ടപ്പെട്ടു, പരാതിയുമായി ദയാ ബായ്
തിരുവനന്തപുരം: കേരളാ പോലീസിൻറെ മോശം പ്രവർത്തനത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ദയാ ബായ്.
Nov 17, 2022, 08:00 AM IST
ഗവർണർ-സർക്കാർ പോര് തുടരുന്നു​; ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ നീക്കം, ‍സമ്മേളനം ജനുവരിയിലും തുടർന്നേക്കും
Kerala Government
ഗവർണർ-സർക്കാർ പോര് തുടരുന്നു​; ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ നീക്കം, ‍സമ്മേളനം ജനുവരിയിലും തുടർന്നേക്കും
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ നിന്നും സംസ്ഥാന ഭരണത്തിൽ നിന്നും ഗവർണറെ ഒഴിവാക്കാനുള്ള നീക്കവുമായി സർക്കാർ.
Nov 12, 2022, 09:42 AM IST

Trending News