പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്
വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയുടെ മികച്ച ഉറവിടമാണ് മീനെണ്ണ.
ഓറഞ്ച് ജ്യൂസ് വൈറ്റമിൻ ഡി ലഭിക്കാൻ ഉത്തമമാണ്.
സാൽമൺ, അയല, ട്യൂണ തുടങ്ങിയ ഫാറ്റി ഫിഷുകൾ വിറ്റാമിൻ ഡിയുടെ മികച്ച സ്രോതസുകളാണ്.
പാൽ, തൈര്, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ വൈറ്റമിൻ ഡിയുടെ മികച്ച ഉറവിടമാണ്.
വൈറ്റമിൻ ഡിയുടെ സസ്യാധിഷ്ഠിത സ്രോതസാണ് കൂൺ. ഇവ ആരോഗ്യകരമായ ഭക്ഷണമാണ്.
മുട്ടയുടെ മഞ്ഞക്കരു വൈറ്റമിൻ ഡി സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.