Ghee Water Benefits: വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളം നെയ്യ് ചേര്‍ത്ത് കുടിക്കൂ... ഗുണങ്ങള്‍ ഏറെ!

Ajitha Kumari
Dec 20,2024
';

ആരോഗ്യ ഗുണങ്ങള്‍

നെയ്യ് നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്

';

ചെറുചൂടു വെള്ളത്തിൽ നെയ്യ്

വെറും വയറ്റിൽ ചെറുചൂടു വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

';

രോഗ പ്രതിരോധശേഷി

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെയ്യ് ചെറുചൂടുള്ള വെള്ളത്തിൽ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടും

';

ദഹനം

ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും, ദഹനം മെച്ചപ്പെടുത്താനും നല്ലതാ

';

ഹൃദയാരോഗ്യം, തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും കിടുവാണ്

';

എല്ലുകളുടെ ആരോഗ്യം

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെയ്യ് എല്ലുകളുടെ ബലം വര്‍ധിപ്പിക്കാൻ സഹായിക്കും

';

ചര്‍മ്മം

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും ആരോഗ്യവും നിലനിര്‍ത്താൻ സഹായിക്കും

';

VIEW ALL

Read Next Story