ഹീമോഗ്ലോബിൻ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ശരീരത്തിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീനാണ് ഹീമോഗ്ലോബിൻ.
ഭക്ഷണക്രമത്തിൽ നല്ല പോഷകാഹരങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ഹീമോഗ്ലോബിൻ അളവ് കുറയാതെ നിലനിർത്താൻ സാധിക്കും.
ഹീമോഗ്ലോബിൻ ഉൽപ്പാദനത്തിന് സഹായിക്കുന്ന അയൺ, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ചീര.
അയൺ, വിറ്റാമിൻ സി, ആന്റിഒക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ മാതളനാരങ്ങ എച്ച്ബിയുടെ അളവ് വർദ്ധിപ്പിക്കും
അയൺ, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയ ഇവ ചുവന്ന രക്താണുക്കളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
ഹീമോഗ്ലോബിൻ ഉത്പാദനത്തിന് സഹായിക്കുന്ന അയൺ, ഫോളേറ്റ്, പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു
അയണിന്റെയും വിറ്റാമിൻ സിയുടെയും ഉറവിടമായ ആപ്പിൾ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നു.
അയണും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ഈത്തപ്പഴം എച്ച്ബിയ്ക്ക് നല്ലതാണ്. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.