Vitamin A Deficiency

വിറ്റാമിൻ എ കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

Zee Malayalam News Desk
Feb 19,2025
';

ക്യാരറ്റ്

ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുമ്പോൾ ശരീരം അതിനെ വിറ്റാമിൻ എ ആക്കി മാറ്റുന്നു.

';

ചീര

ചീരയിൽ വിറ്റാമിൻ എ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും.

';

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. ഇവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ നൽകും.

';

പപ്പായ

കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ എയും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയ ഒന്നാണ് പപ്പായ.

';

മുട്ട

റെറ്റിനോളിന്റെ രൂപത്തിലാണ് മുട്ടയിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത്. ഇത് ആരോ​ഗ്യത്തിനും നല്ലതാണ്.

';

സാൽമൺ

ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story