ഏലക്കയുടെ നിരവധിയായ ആരോഗ്യ ഗുണങ്ങൾ അറിയാം
ശ്വസനം മികച്ചതാക്കാനും മൂക്കടപ്പ്, ജലദോഷം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു.
മെറ്റബോളിസം മികച്ചതാക്കാനും വേഗത്തിൽ കൊഴുപ്പ് കത്തിച്ചുകളയാനും ഏലക്ക മികച്ചതാണ്.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു. ഇത് വൃക്കകളുടെ പ്രവർത്തനം മികച്ചതാക്കുന്നു.
യൂറിക് ആസിഡിൻറെ അളവ് നിയന്ത്രിക്കാൻ ഏലക്ക മികച്ചതാണ്. ഇത് വൃക്ക രോഗം, സന്ധിവേദന എന്നിവയെ തടയുന്നു.
ദഹനം മികച്ചതാക്കാനും വയറു വീർക്കൽ, അസിഡിറ്റി എന്നിവ ഒഴിവാക്കാനും ഏലക്ക ഗുണം ചെയ്യുന്നു.
വായുടെ ആരോഗ്യം മികച്ചതാക്കാനും ശ്വസനം മികച്ചതാക്കാനും ഏലക്ക നല്ലതാണ്.
ഇവയിലെ ആൻറിഓക്സിഡൻറുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.