Vidaamuyarchi Release: തീയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആരാധകർ; 'വിടാമുയർച്ചി' ആഘോഷം അതിരു കടന്നു

'വിടാമുയർച്ചി'യുടെ ആദ്യ ഷോയ്ക്ക് ആരാധകരുടെ ആഘോഷം അതിരു കടന്നു. അജിത് ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

 

  • Zee Media Bureau
  • Feb 7, 2025, 02:30 PM IST

തീയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആരാധകർ; 'വിടാമുയർച്ചി' ആഘോഷം അതിരു കടന്നു

Trending News