Sky Force: എങ്ങനെ 100 കോടിയായി? സ്കൈ ഫോഴ്സ് കളക്ഷൻ 'ഫേയ്ക്കെ'ന്ന് ട്രാക്കർ

  • Zee Media Bureau
  • Feb 3, 2025, 11:45 PM IST

സ്കൈ ഫോഴ്സ് ആദ്യ ആഴ്ച നേടിയത് 40.50 കോടിയാണ്. എന്നാൽ അത് 80 കോടി രൂപയാണെന്ന് നിർമാതാക്കൾ പ്രചരിപ്പിച്ചു. സിനിമ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് അറിയിക്കാൻ വിറ്റു പോകാത്ത ടിക്കറ്റുകൾ നിർമാതാക്കൾ തന്നെ വാങ്ങിയെന്നും കോമൾ നഹ്ത ആരോപിച്ചു

Trending News