Aakasam Lo Oka Tara: തെലുങ്ക് പിടിക്കാൻ ദുൽഖർ... ‘ആകാസം ലോ ഒക്ക താര’ വരുന്നു

  • Zee Media Bureau
  • Feb 3, 2025, 11:40 PM IST

സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രം സീതാ രാമത്തിനും ബ്രഹ്‌മാണ്ഡ ചിത്രം കൽക്കിയിലെ അതിഥി വേഷത്തിനും ശേഷം ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’യുടെ പൂജ നടന്നു

Trending News