ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഗൗരി എന്നാണ് ആമിർ ഖാന്റെ പുതിയ ഗേൾഫ്രണ്ടിന്റെ പേരെന്നാണ് റിപ്പോർട്ട്. ഇവർ സിനിമ മേഖലയിൽ നിന്നുള്ള ആളല്ല എന്നും റിപ്പോർട്ടുണ്ട്.
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്