Weekly Horoscope January 29 - Feb 4: ബുധാദിത്യ യോഗം, ഗജകേസരി യോഗം, ശശ് യോഗം എന്ഗനിവ ചില രാശിക്കാര്‍ക്ക് അടിപൊളി സൗഭാഗ്യങ്ങള്‍ സമ്മാനിക്കുന്നു. അതേസമയം, ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ സമയമായിരിയ്ക്കും.
Weekly Horoscope January 22 - 28: ജ്യോതിഷം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ഏറെ മികച്ചതായിരിയ്ക്കും, അവരുടെ ഭാഗ്യം തിളങ്ങും. അതായത് ഈ ആഴ്ച ചില രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. അതേസമയം, ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ആഴ്ചകൂടി ആയിരിയ്ക്കും.
Weekly Horoscope: ഈ ആഴ്ച നിങ്ങൾ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലും നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
New year Week Horoscope: സാമ്പത്തിക നേട്ടങ്ങൾക്ക് ഈ ആഴ്ച നല്ലതായിരിക്കാം. പെട്ടെന്ന് ധനലാഭത്തിന് സാധ്യത. തൊഴിലാളിവർഗത്തിന് അവരുടെ തൊഴിൽ മേഖലയിൽ ആഗ്രഹിച്ച വിജയം ലഭിക്കും.
Weekly Horoscope Tarot Reading: 5 രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കുന്ന ഗ്രഹ സംക്രമണമാണ് ഈ ആഴ്ച നടക്കുന്നത്. ഈ സംക്രമണം എല്ലാ രാശിക്കാര്‍ക്കും ശുഭ കാര്യങ്ങള്‍ പ്രദാനം ചെയ്യും
Weekly Horoscope Tarot Reading: പല ഐശ്വര്യ യോഗങ്ങളും ഈ ആഴ്ച രൂപപ്പെടും. ബുധൻ ധനുരാശിയിൽ സംക്രമിക്കുകയും നവപഞ്ചമയോഗം സൃഷ്ടിക്കുകയും ചെയ്യും. ശുക്രൻ തുലാം രാശിയിൽ സംക്രമിക്കുകയും മാളവ്യ രാജ്യയോഗത്തിന് രൂപം നൽകുകയും ചെയ്യും.
Weekly Career Horoscope 6 - 12 November 2023: മേടം രാശിക്കാര്‍ പ്രൊഫഷണൽ രംഗത്ത് നിങ്ങളുടെ മുദ്ര പതിപ്പിക്കാൻ ഈ ആഴ്ച പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ഉറച്ച നിലപാട് നിങ്ങളെ വിജയത്തിലേക്ക് നയിക്കും.
Weekly Tarot Horoscope: നവരാത്രിയോടെ ആരംഭിക്കുന്ന ഒക്ടോബർ മാസത്തിലെ മൂന്നാം ആഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ ആഴ്ച, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അനുകൂല സ്ഥാനം ചില രാശിക്കാർക്ക് വളരെയേറെ ഭാഗ്യം നൽകും.
Career Horoscope September 11 to 17, 2023: സെപ്റ്റംബര്‍ മാസത്തിലെ പുതിയ ആഴ്ച ആരംഭിച്ചിരിയ്ക്കുകയാണ്. ആഴ്ചയുടെ തുടക്കത്തില്‍ ഈ വാരം നമുക്ക് എങ്ങിനെ ആയിരിയ്ക്കും എന്നത് ഏവരും ചിന്തിയ്ക്കുന്ന ഒന്നാണ്
Weekly Tarot Prediction 11-17 September 2023: ഈ ആഴ്ച ചില രാശികളില് ഉള്ള ആളുകൾക്ക് വളരെ ഭാഗ്യമാണെന്ന് തെളിയിക്കാൻ പോകുന്നു. സെപ്റ്റംബര്‍ 11 - 17 വരെയുള്ള ദിവസങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും.
Weekly Tarot Horoscope September 4 - 10, 2023: ജ്യോതിഷത്തിന്റെ ഒരു ശാഖയായ ടാരറ്റ് കാർഡ് റീഡിംഗിൽ കാർഡുകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഭാവി പറയുന്നു. ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് സെപ്റ്റംബർ മാസം വളരെ പ്രത്യേകതയുള്ളതാണ്.
Weekly Tarot Card Reading 28 August to 03 September 2023: ജ്യോതിഷം അനുസരിച്ച് വരാനിരിക്കുന്ന ആഴ്ച ഗ്രഹനിലയുടെ കാര്യത്തിൽ വളരെ സവിശേഷമായിരിക്കും. ഇത് 12 രാശികളിലേയും ആളുകളെ ബാധിക്കുകയും ചിലർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും.
Weekly Career Horoscope For August 21-27, 2023: നിങ്ങളുടെ കരിയറിന്റെ കാര്യത്തിൽ ഈ ആഴ്ച എങ്ങനെയായിരിക്കും? നിങ്ങളുടെ ജോലിസ്ഥലത്ത് കാര്യങ്ങൾ എങ്ങനെയായിരിക്കും, അറിയാം
Weekly Horoscope 21 - 27 August 2023: ആഗസ്റ്റ് മാസത്തിലെ പുതിയ വാരം ആരംഭിക്കുകയാണ്. ഈ ആഴ്ച വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്. ഈ ആഴ്ചയുടെ തുടക്കത്തിൽ, കന്നി രാശിക്കാർക്ക് ചില മാനസിക വിഷമതകള്‍ ഉണ്ടാകാം, ക്ഷമയോടെയിരിക്കുക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.