Bedroom Vastu: പലപ്പോഴും നമ്മൾ കിടപ്പുമുറിയിൽ ഭംഗിയ്ക്കായും നമ്മുടെ ആവശ്യങ്ങള്‍ക്കായും പല സാധനങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ചിന്തിച്ചിട്ടുണ്ടാവില്ല.
Home Vastu: നിങ്ങളുടെ അധ്വാനത്തിന് ഫലം നല്കുന്ന നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് നിറയ്ക്കുന്ന ചില നടപടികള്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ ഇത് ഏറെ പ്രയോജനകരമാണെന്ന് തെളിയിക്കും.
Vastu Tips for Tulsi Plant: വാസ്തു ശാസ്ത്രത്തിൽ, തുളസിയെ പോസിറ്റിവിറ്റി നൽകുന്ന ഒരു സസ്യമായി വിശേഷിപ്പിച്ചിരിക്കുന്നു. ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ തുളസി വിത്തുകൾ, ഇലകൾ, വേരുകൾ എന്നിവ ഏറെ ഉപയോഗപ്രദമാണ്. അതിനാല്‍ കൂടിയാണ് മിക്ക വീടുകളിലും തുളസിച്ചെടി നട്ടു പിടിപ്പിക്കുന്നത്
Vastu Tips for Kitchen: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില വസ്തുക്കള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കള്‍ നിങ്ങളുടെ വീടിന്റെ ശാന്തിയ്ക്കും സമാധാനത്തിനും ഭംഗം വരുത്തും.
Gift and Luck: ചില സമ്മാനങ്ങള്‍ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും സന്തോഷം മാത്രമല്ല, പോസിറ്റീവ് എനർജിയും നൽകുന്നു. അതായത്, ചിലപ്പോള്‍ ചില സമ്മാനങ്ങള്‍ നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭമാണ്
Lucky Plants for Home: ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുമെങ്കിലും ചില ചെടികള്‍ വാസ്തു ശാസ്ത്രപരമായി വീടിന് വളരെ ദോഷകരമാണ്.
വീടിന്റെ അടിത്തറയുടെ ഒരു പ്രധാന ഭാഗമാണ് തെക്ക്-പടിഞ്ഞാറ് ദിശ. ദൈവശാസ്ത്രത്തിലും, തെക്ക്-പടിഞ്ഞാറ് ദിശയെ ജ്ഞാനം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വീട്ടിൽ ഈ ദിശ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.
Tulsi Plant Vastu: തുളസിച്ചെടിയ്ക്ക് ജലം അർപ്പിക്കുന്നത് മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
Vastu tips for good health: വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് സസ്യങ്ങൾ വയ്ക്കുന്നത് വിവിധ രോഗാവസ്ഥകളിൽ നിന്ന് മോചനം നൽകും. വേഗത്തിലുള്ള രോഗശാന്തിക്കായി വീടിൻറെ വടക്കുകിഴക്ക് ഭാഗത്ത് ധന്വന്തരിയുടെ ഒരു ചിത്രം സൂക്ഷിക്കുന്നതും നല്ലതാണ്.
House Main Gate Vastu: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീടിന്റെ പ്രധാന വാതില്‍ നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ വഴിയാണ്. പ്രധാന വാതില്‍ വാസ്തു പ്രകാരമാണ് ഉണ്ടാക്കിയതെങ്കിൽ ആ ഗൃഹത്തിൽ താമസിക്കുന്നവരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് പറയപ്പെടുന്നു.
Broom Tips: ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. പുരാണങ്ങള്‍ പറയുന്നതനുസരിച്ച് ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക നിയമങ്ങൾ പറഞ്ഞിട്ടുണ്ട്.
Animals and Vastu: നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് വൈബുകളെ ഉന്മൂലനം ചെയ്തുകൊണ്ട് വാസ്തു ദോഷങ്ങളുടെ പ്രഭാവം കുറയ്ക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും. അങ്ങനെ വാസ്തു ദോഷം മൂലം സംഭവിക്കാവുന്ന പ്രശ്നങ്ങളെ വ്യതി ചലിപ്പിക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും
Study Room Vastu Tips: വാസ്തു ശാസ്ത്രം അനുസരിച്ച് ഈ പ്രത്യേക ദിശയില്‍ കുട്ടികൾക്കായി പഠനമുറി ഒരുക്കുകയാണ് എങ്കില്‍ അവര്‍ അടിക്കടി പുരോഗതിയുടെ പാതയിലൂടെ നടന്നു നീങ്ങും
Money Making Tips: ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിക്ക് അവന്റെ ആഗ്രഹത്തിനനുസരിച്ച് സൗഭാഗ്യങ്ങള്‍ നേടാൻ കഴിഞ്ഞെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒന്നുകിൽ ഭാഗ്യം അല്ലെങ്കിൽ വീട്ടിലെ വാസ്തുദോഷമാണ് ഇതിന് കാരണം.
Vastu for Wall Clock: ക്ലോക്ക് നിശ്ചലമാവുമ്പോള്‍ അത് എത്രയും പെട്ടെന്ന് അത് ശരിയാക്കുക. കാരണം വാസ്തുശാസ്ത്ര പ്രകാരം, കേടായ ക്ലോക്കുകള്‍ വീട്ടിൽ വയ്ക്കുന്നത് അശുഭകരമാണ്.
Broom and Vastu: വാസ്തു ശാസ്ത്രമനുസരിച്ച് ഇങ്ങനെ ചൂല് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വീടുകളില്‍ ദാരിദ്രം ക്ഷണിച്ചു വരുത്തും. ഉപയോഗ ശേഷം ചൂല് ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
Good Sleep: വാസ്തു ശാസ്ത്രമനുസരിച്ച് രാത്രി ഉറക്കത്തിന്റെ പൂർണ്ണമായ പ്രയോജനങ്ങൾ ലഭിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. അതായത് ചില സാധനങ്ങള്‍ നമ്മുടെ ബെഡ്റൂമില്‍ നിന്നും തീര്‍ച്ചയായും ഒഴിവാക്കണം.
Wallet and Money: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും.
Luck and Money: നമ്മുടെ ആഗ്രഹങ്ങള്‍ അപൂര്ണ്ണതയില് നില കൊള്ളുന്നതിന് കാരണങ്ങള്‍ പലതാണ്. അതിൽ ഒരു വ്യക്തിയുടെ കഠിനാധ്വാനവും ഭാഗ്യവും ഉൾപ്പെടുത്താം. എന്നാല്‍, ഇതിന് മറ്റൊരു പ്രധാന കാരണം വാസ്തു ദോഷമാണ്.
മരങ്ങളും ചെടികളും നമുക്കറിയാം പച്ചപ്പ് വർദ്ധിപ്പിക്കുക മാത്രമല്ല, പരിസ്ഥിതിയുടെ കാര്യത്തില്‍ ഇത് തികച്ചും ഉത്തമമാണ്. എന്നാല്‍, വാസ്തു ശാസ്ത്രത്തെക്കുറിച്ച് പറയുമ്പോൾ, ചില സസ്യങ്ങൾ നമ്മുടെ വീടുകളില്‍ നട്ടു വളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അവ വീട്ടിൽ വളര്‍ത്തുന്നത് പോസിറ്റീവ് എനർജി ഉളവാക്കുകയും അനുഗ്രഹം വര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. അത്തരമൊരു ചെടിയാണ് തുളസി. എന്നാല്‍, തുളസി മാത്രമല്ല, വീട്ടില്‍ കൂവളം നട്ടു വളര്‍ത്തുന്നതും ഏറെ ഉപകാരപ്രദമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.