സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ഇതിനായി പലരും വ്യത്യസ്തമായ വഴികള്‍ തേടാറുണ്ട്. നിങ്ങളുടെ പഴ്സിന് സാമ്പത്തിക സ്ഥിതിയുമായി വലിയ ബന്ധമുണ്ടെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
Vastu Tips For New Home: പുതിയ വീട്ടിലേക്ക് മാറുകയാണെങ്കിലും വാടക വീട്ടിലേക്ക് മാറുകയാണെങ്കിലും വാസ്തുശാസ്ത്ര പ്രകാരം, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ അവഗണിക്കുന്നത് വിവിധ പ്രശ്നങ്ങളിലേക്ക് നയിക്കും.
Vastu Tips For Bedroom: ജ്യോതിഷവും വാസ്തുശാസ്ത്രവും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിജീവിതത്തിൽ ജാതകമാണ് പരിഗണിക്കുന്നതെങ്കിൽ കുടുംബവുമായോ വീടുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ വാസ്തുശാസ്ത്രമാണ് പരിഗണിക്കുന്നത്.
Vastu Tips For Broom: ചൂല് വാങ്ങുന്നത് മുതൽ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ചും വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നു. അതിനാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
Home and Vastu: വീടിന്റെ വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ദോഷം ഉണ്ട് എങ്കില്‍ അത് ആ വീട്ടിലുള്ളവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു
Vastu for Home: വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടില്‍ സമ്പത്തും ഐശ്വര്യവും നല്‍കുന്നത് വടക്കുകിഴക്ക് കോണാണ്. ഇതിന് ഈശാനകോൺ എന്നും പറയുന്നു. ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈശാനകോൺ
Vastu Tips For Puja Room: വാസ്തുവിൽ വരുത്തുന്ന ചില പിഴവുകൾ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കും. പൂജാ മുറി നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും കൈവരും.
Vastu tips: ഉപ്പ് കടലിൽ നിന്നുള്ള വസ്തുവാണ്. ലക്ഷ്മീദേവി കടലിൽ നിന്നാണ് ഉത്ഭവിച്ചത്. അതിനാൽ തന്നെ കടലിലെ ഓരോ വസ്തുവിലും ലക്ഷ്മീദേവയുടെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
Money Tips for Home: ലക്ഷ്മി ദേവിയുടെ അപ്രീതി ക്രമേണ ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകും
Wall Clocks and Vastu Tips: ക്ലോക്കിലെ സമയവും ശ്രദ്ധിക്കണം. യഥാര്‍ത്ഥ സമയത്തേക്കാള്‍ പിന്നിലായ സമയം ക്ലോക്കില്‍ ഒരിക്കലും പാടില്ല, ക്ലോക്കിലെ സമയം എപ്പോഴും കൃത്യമായിരിക്കണം.
Money and Vastu Tips: ചിലപ്പോള്‍ എത്ര കഠിനാധ്വാനം ചെയ്താലും പണം ഉണ്ടാകില്ല, വീടിന്റെ സാമ്പത്തിക സ്ഥിതി മോശമായി തന്നെ തുടരുന്നു. ചിലപ്പോള്‍ വാസ്തു ദോഷമാകാം ഇതിന് കാരണം.
ഹിന്ദുമതത്തിൽ വാസ്തുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. വീട്ടിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകാണമെങ്കിൽ വാസ്തു പ്രകാരമുള്ള കാര്യങ്ങളിൽ പ്രത്യേകമായി ശ്രദ്ധ നൽകേണ്ടതുണ്ട്.
Turmeric Plant and Prosperity: മഞ്ഞള്‍ചെടി വീട്ടിനുള്ളില്‍ സ്ഥാപിക്കുന്നതുവഴി വീടിനുള്ളില്‍ പോസിറ്റീവ് എനർജി പ്രവാഹമുണ്ടാകും. ഒപ്പം, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.
വാസ്തു ശാസ്ത്ര പ്രകാരം ഒരു വീടിന്റെ അടുക്കള ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബത്തില്‍ നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ അടുക്കളയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.
Vastu and Gifts: ഒരു വ്യക്തിയ്ക്ക് ഉപഹാരം സമ്മാനിക്കുന്നതിനായി നാം ഏറെ ആലോചിക്കാറുണ്ട്. വ്യക്തി, സന്ദര്‍ഭം, സമയം അങ്ങിനെ പലതും. ശേഷമാണ് നാം ആ വ്യക്തിയ്ക്ക് ഏറ്റവും അനുയോജ്യമായ സമ്മാനം തിരഞ്ഞെടുക്കാറ്.
Vastu Tips to Attract Money and Lakshmi Devi: വാസ്തു ശാസ്ത്രം അനുസരിച്ച് ചില വീടുകളിലേയ്ക്ക് ലക്ഷ്മി ദേവി സ്വയം എത്തിച്ചേരും, അതായത്, ഈ വീടുകള്‍ ദേവിയെ ആകര്‍ഷിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.