മടവൂര്‍ പാറയ്ക്ക് അടുത്തായി എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന പ്രാചീന ഗുഹാക്ഷേത്രമുണ്ട്.ഈ ക്ഷേത്രവും പരിസരങ്ങളും 1960 മുതല്‍ പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ്.
Dyfi Fund scam : 5,20,200 രൂപ അന്ന് ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് സെക്രട്ടറിയും നിലവില്‍ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായ എസ് ഷാഹിന്‍ വകമാറ്റിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഒരു നീളൻ ബെഞ്ചാണ് അവിടെ ഉണ്ടായിരുന്നത്. പെട്ടൊന്നൊരു ദിവസം ആ ബെഞ്ച് വെട്ടിപ്പൊളിച്ച് മൂന്നായി വിഭജിച്ചു. കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന വീതിയിൽ. അവിടെയുള്ള ചില സദാചാരവാദികളാണ് ഇതിന് പിന്നിലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അതിനൊക്കെ'മറ്റേ' അർത്ഥം കാണുന്നവർക്ക് മുന്നിലുള്ള പ്രതിഷേധമാണിതെന്ന് അവർ പറയുന്നത്.
Crime News: കല്ലറ പഴവിളയിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റാന്‍ ജില്ലയിലെ എല്ലാ വകുപ്പ് തലവന്മാരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ
മർദ്ദനമേറ്റ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ ഉടമ നീനയ്ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. യുവതിയെ മർദ്ദിക്കുന്നത് കണ്ട് സമീപത്തെ കച്ചവടകേന്ദ്രങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടിയെങ്കിലും ഇവർ പിന്മാറിയില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.