ഇന്ന്, ഒക്ടോബർ 2 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തി. ഇന്ന് അദ്ദേഹം നിരവധി പദ്ധതികൾ ആരംഭിക്കുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) യുഎസ് പ്രസിഡന്റ് ജോ ബിഡനും (Joe Biden) വാഷിംഗ്ടണിലെ അവരുടെ വ്യക്തിപരമായ ചർച്ചകളിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടൈം മാഗസിനിൽ കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന് പ്രതിരോധ വാക്സിനേഷൻ നൽകിയ സിറം സിഇഒ ആദർ പൂനവല്ലയെ (Adar Poonawalla) ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൊറോണ പകർച്ചവ്യാധിയുടെ തുടക്കം മുതൽ അതിൽ നിന്നും കരകയറുന്നതിന് വേണ്ടി ഒരിക്കല് പോലും പുറകോട്ട് മാറാതെ സ്ഥിരമായി പ്രവർത്തിച്ചു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ (Mann ki Baat) പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയുടെ 80ാം എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്തത്.
PM Kisan Samman Nidhi Scheme Latest Updates: പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം ഓരോ വർഷവും കർഷകർക്ക് 2000 രൂപ വീതം മൂന്ന് തവണകളായി സാമ്പത്തിക സഹായം (Financial Support) നൽകുന്നു, സർക്കാർ ഇതുവരെ 8 ഗഡുക്കൾ കർഷകർക്ക് നൽകിയിട്ടുണ്ട്.
Kargil Vijay Diwas രാജ്യത്തെ സംരക്ഷിക്കുന്നതിനായി വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജിലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). വീരമൃത്യു വരിച്ചവരുടെ ധീരത നമ്മെ ഓരോ ദിനവും പ്രചോദിപ്പിക്കുന്നുവെന്നുയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വാകിസനേഷൻ നടപടികൾ ഇനിയും മുന്നോട്ട് പോകാണം. കാരണം കോവിഡ് ലോകത്തെ ഒന്നാകെ ബാധിച്ചിരിക്കുകയാണ്. മഹാമാരിയെ കുറിച്ച് പാർലമെന്റിൽ അർഥവത്തായ ചർകളാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏഴാം ശമ്പള കമ്മീഷൻ: കോടിക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം (Government Employees And Pensioners) അതായത് ജൂലൈയിൽ സന്തോഷ വാർത്തകൾ ലഭിച്ചേക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.