Union Budget 2023: 2023 ഫെബ്രുവരി 1 നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് യൂണിയന് ബജറ്റ് അവതരിപ്പിക്കുക. ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം കേന്ദ്ര ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ അറിയാം.
Union Budget 2023: വിലകയറ്റം അതിന്റെ ഉച്ചസ്ഥായിയില്‍ നിലകൊള്ളുന്ന അവസരത്തില്‍ ബജറ്റിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നാണ് സാധാരണക്കാര്‍ അന്വേഷിക്കുന്നത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുകയാണ്. ഏറെ നിര്‍ണ്ണായകമായ ചോദ്യോത്തരങ്ങളാണ് ഇന്ന് ലോക്സഭയില്‍ നടന്നത്. അതിലൊന്നാണ്, ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ടതായിരുന്നു.
നിങ്ങൾ SBI, HDFC, ICICI ബാങ്ക് എന്നിവയുടെ ഉപഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് നിര്‍ണ്ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്.
വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സർവകക്ഷി യോഗത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികൾ ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നത്
അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അതനുസരിച്ച് പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ നിലവില്‍ വരും.
നിത്യോപയോഗ സാധനങ്ങളുടെ കുതിയ്ക്കുന്ന വില സാധാരണക്കാരുടെ ഗാര്‍ഹിക ബജറ്റിനെ ഏറെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരിക്കുകയാണ്. അതനുസരിച്ച് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റമുണ്ടാകും. പുതിയ നിരക്കുകൾ ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.