Maharashtra Ministers and Their Portfolios ഏക്നാഥ് ഷിണ്ഡെ ക്യാമ്പിലുള്ള വിമത ശിവസേന നേതാക്കളായ ദീപക് കേസർക്കാരാണ് വിദ്യാഭ്യാസ വകുപ്പ് കൈകര്യം ചെയ്യുന്നത്. അബ്ദുൽ സത്താറിന് കൃഷിയും നൽകി.
ഒത്ത് തീർപ്പ് വ്യവസ്ഥകളെ കുറിച്ച് പരസ്യമായി പ്രതികരിക്കാനാകില്ലെന്നാണ് ബിനോയ് കോടിയേരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരാതിക്കാരിയും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മലയാള സിനിമയിൽ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അനശ്വര രാജൻ. ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടങ്ങിയ അനശ്വര ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ്. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ അഭിനയ ജീവിതത്തിന് തുടക്കമാവുന്നത്.
NIA Raid: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായികൾക്കെതിരെ വ്യാപക റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി (NIA). ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുടെ മുംബൈയിലെ 20 ഓളം കേന്ദ്രങ്ങളിലാണ് എന്‍ഐഎ ഒരേസമയം റെയ്ഡ് നടത്തിയത്.
ശിവസേന എംഎൽഎയുടെ ഭാര്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മങ്കേഷ് കുഡാല്‍ക്കറിന്റെ ഭാര്യ രജനി കുഡാല്ക്കറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.