Oru Vallatha vlog: ആർ.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.പി നിർമിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു വല്ലാത്ത വ്ലോഗ്.
Jackson Bazaar Youth 3D motion song: ചിത്രത്തിൻറെ ട്രെയ്ലറും പള്ളിപെരുന്നാൾ ഗാനവുമെല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരുന്നു.
Missing Girl movie release date: ഒരു അഡാർ ലവിന് ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രമായ 'മിസ്സിങ് ഗേൾ'.
Kirkkan movie release date: ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് ലോക്കൽ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ കഥാപാശ്ചാത്തലം.
Sindhooram streaming on Amazon Prime: ശ്രീരാമഗിരി ഏജൻസി പ്രദേശത്തെ പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടവും തുടർ സമരങ്ങളുമൊക്കെയാണ് ചിത്രം വരച്ചുകാട്ടുന്നത്.
Krishna Shankar new movie Pattappakal: കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The Kerala Story Update: ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.